Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ ഭൂകമ്പം,...

ചൈനയിൽ ഭൂകമ്പം, നൂറിലേറെ പേർ മരിച്ചതായി സംശയം

text_fields
bookmark_border
china-earthquake
cancel

ബീജിങ്​: ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ നൂറിലേറപേർ മരിച്ചതായി റിപ്പോർട്ട്​. റിക്​ടർ സെക്​യിൽ 7തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്​ ഉണ്ടായത്​. ഭൂകമ്പത്തിൽ അറുപതിലേറെ പേർക്ക്​ പരിക്കേറ്റതായി വാർത്ത എജൻസിയായ സിൻഹുവ റിപ്പോർട്ട്​ ചെയ്യുന്നു. ഇതിൽ മുപ്പത്​ ​പേ​രുടെ നില ഗുരുതരമാണ്​.

ചൊവ്വാഴ്​ച പ്രാദേശിക സമയം രാത്രി 9.20ഒാടെയാണ്​ ഭൂകമ്പമുണ്ടായത്​. കാര്യമായ നാശനഷ്​ടങ്ങളുണ്ടെന്നാണു റിപ്പോർട്ട്​. ഗ്വാൻജുയാൻ നഗരത്തിന്​ 200 കിലോ മീറ്ററർ ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടു. നേരത്തെ റിക്​ടർ സ്​കെയിലിൽ  6.6 രേഖപ്പെടുത്തിയ ഭൂകമ്പവും ഇവിടെ ഉണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaearthquakeasia pacificworld newsmalayalam newsSichuan province
News Summary - Deadly earthquake strikes China's Sichuan province-World news
Next Story