Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇമ്രാൻ ഖാനെതിരെ പരാതി നൽകിയ വനിത എം.പിക്കെതിരെ സൈബർ ആക്രമണം
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താൻ പ്രതിപക്ഷനേതാവ് ഇമ്രാൻ ഖാനെതിരെ ലൈംഗികപീഡനത്തിന് പരാതിനൽകിയ വനിത എം.പി അയിഷ ഗുലാലിനുനേരെ സൈബർ ആക്രമണം. നേരേത്ത, പാർട്ടിനേതാവിനെ അപമാനിച്ചതിന് നഷ്ടപരിഹാരമായി അയിഷ മൂന്ന് കോടി രൂപ നൽകണമെന്ന് തെഹ്രീകെ ഇൻസാഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും അവർക്കെതിരെ രൂക്ഷമായ ആക്രമണം തുടങ്ങുകയായിരുന്നു. അയിഷ ഗുലാലിന് നേരെ ആസിഡ് ആക്രമണം നടത്തണമെന്നതടക്കമുള്ള സൈബർആഹ്വാനങ്ങൾ വ്യാപകവിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
