Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ശ്രീ​ല​ങ്ക​യി​ൽ മു​ത​ല​യു​ടെ  ക​ടി​യേ​റ്റ്​ മ​രി​ച്ചു

text_fields
bookmark_border
Crocodile-killed-Journalist
cancel

കൊ​ളം​ബോ: ബ്രി​ട്ടീ​ഷ്​ യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ല​ങ്ക​യി​ൽ മു​ത​ല​യു​ടെ ക​ടി​യേ​റ്റ്​ മ​രി​ച്ചു. ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ലെ പോ​ൾ മെ​ക്​​ക്ലീ​നാ​ണ്​ ല​ങ്ക​യി​ൽ ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. വി​നോ​ദ​യാ​ത്ര​ക്ക്​ ശ്രീ​ല​ങ്ക​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു 25കാ​ര​നാ​യ ​േപാ​ൾ. ശ്രീ​ല​ങ്ക​യി​ലെ കി​ഴ​​ക്ക​ൻ പ്ര​ദേ​ശ​മാ​യ പ​നാ​മ ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം.

കൂ​ട്ടു​കാ​രോ​ടൊ​പ്പം ഇ​വി​ട​ത്തെ വെ​ള്ള​ക്കെ​ട്ട്​ സ​ന്ദ​ർ​ശി​ച്ച പോ​ളി​നെ വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം മൂ​ന്നു​മ​ണി​യോ​ടെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ മു​ത​ല​യു​ടെ ക​ടി​യേ​റ്റ നി​ല​യി​ൽ മൃ​ത​ദേ​ഹം കണ്ടെത്തി. വെ​ള്ള​ക്കെ​ട്ടി​ൽ മു​ത​ല​ക​ൾ വ​രാ​റു​ള്ള​ത്​ പ​തി​വാ​ണെ​ന്ന്​ ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​ പോ​ൾ ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ൽ എ​ത്തി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistSri Lankaasiaworld newsCrocodilekillPaul McClean
News Summary - Crocodile killed Journalist in Sri Lanka -World News
Next Story