Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകണ്ണീരിലൂടെ കോവിഡ്​...

കണ്ണീരിലൂടെ കോവിഡ്​ പടരില്ല

text_fields
bookmark_border
tears
cancel

സിംഗപ്പൂർ: കണ്ണുനീർ വഴി കോവിഡ്​ പകരില്ലെന്ന്​ പരിശോധന റിപ്പോർട്ട്​. രോഗബാധിതരുടെ കണ്ണീരുൾപ്പെടെയുള്ള ശരീരസ്രവങ്ങളിലൂടെ വൈറസ്​ പകരുമെന്ന്​ പ്രചാരണമുണ്ടായിരുന്നു. തുമ്മു​േമ്പാഴും ചുമക്കു​േമ്പാഴും രോഗിയിൽ നിന്ന്​ പുറത്തേക്ക്​ തെറിക്കുന്ന ഉമിനീരി​​െൻറയും കഫത്തി​​െൻറയും കണങ്ങളിലൂടെയാണ്​ വൈറസ് മറ്റുള്ളവരിലെത്തുന്നത്​.

ഇങ്ങനെ പുറത്തെത്തുന്ന വൈറസിന്​ കുറച്ചു സമയം പ്രവർത്തന ക്ഷമമായിരിക്കാൻ സാധിക്കും. കണ്ണുനീരിലൂടെ ഇതു കഴിയില്ലെന്ന്​ ഒപ്​താൽമോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്​സിറ്റി ആശുപത്രിയിലെ ഗവേഷകർ 17 രോഗികളുടെ കണ്ണുനീർ ശേഖരിച്ചാണ്​ പഠനം നടത്തിയത്​. വന്യമൃഗങ്ങളിൽ നിന്നാണ്​ വൈറസ്​ മനുഷ്യരിലേക്കെത്തിയതെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singaporetears
News Summary - covid would not spread through the tears
Next Story