Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ൽ...

ചൈ​ന​യി​ൽ കോ​വി​ഡ്​ നേ​ര​േ​ത്ത എ​ത്തി​യെ​ന്ന്​ പ​ഠ​നം

text_fields
bookmark_border
ചൈ​ന​യി​ൽ കോ​വി​ഡ്​ നേ​ര​േ​ത്ത എ​ത്തി​യെ​ന്ന്​ പ​ഠ​നം
cancel

​​ബെ​യ്​​ജി​ങ്​: കോ​വി​ഡ്​ ചൈ​ന​യി​ൽ നേ​ര​േ​ത്ത എ​ത്തി​യി​രു​ന്ന​താ​യി പ​ഠ​നം. ഹാ​ർ​വ​ഡ്​ മെ​ഡി​ക്ക​ൽ സ്​​കൂ​ളി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ഠ​ന​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ, ഒ​ക്​​ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ​ത​ന്നെ വൂ​ഹാ​നി​ൽ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യി​രു​ന്നു എ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത്. 

വൂ​ഹാ​നി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്കു​ പു​റ​ത്ത് ഈ ​മാ​സ​ങ്ങ​ളി​ൽ​ വ​ലി​യ​തോ​തി​ൽ കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്​​ത ദൃ​ശ്യ​ങ്ങ​ൾ​വെ​ച്ചാ​ണ്​ ഇ​വ​ർ ഈ ​കാ​ര്യം സ്​​ഥാ​പി​ക്കു​ന്ന​ത്​.
ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ വൂ​ഹാ​നി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ​നി​ന്നാ​ണ്​ കോ​വി​ഡ്​ പ​ട​ർ​ന്ന​ത്​ എ​ന്നാ​ണ്​ പൊ​തു അ​നു​മാ​നം. ഇ​തും ചൈ​ന മ​റ​ച്ചു​വെ​ച്ചു​വെ​ന്ന്​ യു.​എ​സ്​ ഉ​ൾ​പ്പെ​ടെ ആ​രോ​പി​ക്കു​ന്നു​ണ്ട്. അ​തി​നി​ട​യി​ലാ​ണ്​ പു​തി​യ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaCoronaviruscovid 19
News Summary - covid hit at china
Next Story