Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്: യു.എസിൽ 24...

കോവിഡ്: യു.എസിൽ 24 മണിക്കൂറിനിടെ 1302 പേർ​​ മരിച്ചു

text_fields
bookmark_border
കോവിഡ്: യു.എസിൽ 24 മണിക്കൂറിനിടെ 1302 പേർ​​ മരിച്ചു
cancel

വാഷിങ്​ടൺ: യു.എസിൽ 24 മണിക്കൂറിനിടെ 1302 പേർ​ കോവിഡ്​ ബാധിച്ച്​ മരിച്ചതായി ജോൺ ഹോപ്​കിൻസ്​ സർവകലാശാല. പുതുതായി 53,847 പേർക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു.

47,65,170 പേർക്കാണ് യു.എസിൽ​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 1,56,668 പേർ മരിക്കുകയും ചെയ്​തു. ലോകത്തിൽ കോവിഡ്​ ഏറ്റവും രൂക്ഷമായി പിടിമുറുക്കിയ രാജ്യമാണ്​ യു.എസ്​. എന്നാൽ വൈറ്റ്​ ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ശുഭാപ്​തി വിശ്വാസമാണ്​ മുന്നോട്ട്​ വെച്ചത്​.

''ഏറ്റവും ഗുരുതരാവസ്ഥയിലുള്ളവർക്ക്​ സംരക്ഷണം ഒരുക്കുന്ന ഞങ്ങളുടെ ശക്തമായ മിറ്റിഗേഷൻ രീതി വളരെ നന്നായി പ്രാവർത്തികമാവുന്നുവെന്ന സൂചനകളാണ്​ ലഭിക്കുന്നത്​. '' എന്നായിരുന്നു ട്രംപി​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid deathscovid world
News Summary - 1,302 Coronavirus Deaths In US In Last 24 Hours
Next Story