Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആകാശംവിട്ട്​ 13,000...

ആകാശംവിട്ട്​ 13,000 വിമാന സർവിസ്​; ഒറ്റപ്പെട്ട്​ ചൈന

text_fields
bookmark_border
british
cancel

ബെ​യ്​​ജി​ങ്​: ചൈ​നീ​സ്​ ന​ഗ​ര​മാ​യ വൂ​ഹാ​നി​ൽ തു​ട​ങ്ങി ലോ​ക​മെ​ങ്ങും പ​ട​ർ​ന്ന കോ​വി​ഡ്​-19 വൈ​റ​സ്​ ബാ ​ധ​യി​ൽ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യു​ടെ ന​​ട്ടെ​ല്ല്​ ത​ക​ർ​ന്ന്​ ചൈ​ന. വി​ദേ​ശ വ്യാ​പാ​രം വ​ഴി ആ​ഗോ​ള വി​പ​ണ ി​യെ നി​യ​ന്ത്രി​ച്ച ചൈ​ന​യി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളി​ലേ​റെ​യും ആ​ഴ്​​ച​ക​ളാ​യി നി​ല​ച്ചു​കി​ട​ക്കു​ക​യാ​ണ്. പ്ര​തി​ദി​നം 15,072 സ​ർ​വി​സു​ക​ൾ ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്​ നി​ല​വി​ൽ 2004 മാ​ത്ര​മാ​യി ചു​രു​ങ്ങി- വെ​ട്ടി​ച്ചു​രു​ക്കി​യ​ത്​ 13,000ലേ​റെ സ​ർ​വി​സു​ക​ൾ.

വ്യ​വ​സാ​യ മേ​ഖ​ല​യാ​യ വൂ​ഹാ​ൻ ജ​നു​വ​രി 23ഓ​ടെ​യാ​ണ്​ ചൈ​ന സ​മ്പൂ​ർ​ണ​മാ​യി അ​ട​ച്ച​ത്. ട്രെ​യി​ൻ, ബ​സ്, വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​തി​നു​പു​റ​മെ നാ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.
ചൈ​ന​യെ​ക്കു​റി​ച്ച്​ പു​റ​ത്ത്​ ഭീ​തി പ​ര​ന്ന​തോ​ടെ ഷാ​ങ്​​ഹാ​യ്​ ഉ​ൾ​പ്പെ​ടെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ളും പാ​തി നി​ല​ച്ചു.​ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്​ അ​പ്ര​ഖ്യാ​പി​ത വി​ല​ക്കു​വീ​ണു. ഹോ​േ​ങ്കാ​ങ്, താ​യ്​​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര നി​ർ​ത്തി. 2018ൽ ​ചൈ​ന​ക്കാ​ർ വി​ദേ​ശ​ത്ത്​ ചെ​ല​വ​ഴി​ച്ച തു​ക 27,700 കോ​ടി ഡോ​ള​ർ (19 ല​ക്ഷം കോ​ടി രൂ​പ)​യാ​ണ്. ചു​രു​ങ്ങി​യ പ​ക്ഷം, ഏ​പ്രി​ൽ അ​വ​സാ​നം വ​രെ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന​തി​നാ​ൽ ഈ ​വ​ർ​ഷം ഇ​ത്​ പ​കു​തി​യെ​ങ്കി​ലു​മാ​യി ചു​രു​ങ്ങും.

വി​ദേ​ശി​ക​ൾ​ക്ക്​ മു​ന്നി​ൽ ചൈ​ന കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്തി​​െൻറ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ മാ​ത്ര​മ​ല്ല, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും എ​ത്ര​ത്തോ​ളം ആ​ഘാ​തം സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ക​ണ​ക്കാ​​ക്കി വ​രു​ന്നേ​യു​ള്ളൂ. ചൈ​ന​യു​ടെ വി​പ​ണി ഇ​നി​യും തു​റ​ന്നി​ല്ലെ​ങ്കി​ൽ സാ​മ്പ​ത്തി​ക മാ​ന്ദ്യം ഭ​യ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ അ​ന​വ​ധി. കോ​വി​ഡ്​-19 വ്യാ​പ​നം ആ​ഗോ​ള സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക്ക്​ 1.1 ല​ക്ഷം കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 79 ല​ക്ഷം കോ​ടി രൂ​പ)​യു​ടെ ന​ഷ്​​ടം ഉ​ണ്ടാ​ക്കു​മെ​ന്ന്​ ഒ​ക്​​​സ്​​ഫ​ഡ്​ ഇ​ക്ക​ണോ​മി​ക്​​സ്​ പ​റ​യു​ന്നു. നേ​ര​ത്തെ, സാ​ർ​സ്​ വൈ​റ​സ്​ ബാ​ധ​മൂ​ലം 2,900 കോ​ടി ഡോ​ള​റി​​െൻറ ന​ഷ്​​ട​മാ​ണ്​ ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ​ങ്ക്​ വ​ലു​താ​യി​രു​ന്നു. അ​തി​​െൻറ അ​നേ​ക ഇ​ര​ട്ടി​യാ​ണ്​ പു​തി​യ വൈ​റ​സ്​ ലോ​ക വി​പ​ണി​ക്ക്​ ഏ​ൽ​പി​ക്കാ​ൻ പോ​കു​ന്ന​ത്. ചൈ​ന​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ര​ണ്ടു ശ​ത​മാ​ന​മെ​ങ്കി​ലും ചു​രു​ങ്ങു​മെ​ന്ന്​ സ​ർ​ക്കാ​ർ ത​ന്നെ ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്.
യു.​എ​സു​മാ​യി വ്യാ​പാ​ര യു​ദ്ധം ഏ​ൽ​പി​ച്ച ആ​ഘാ​തം മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ര​ട്ട അ​ടി​യാ​യി ​ൈവ​റ​സ്​ എ​ത്തു​ന്ന​ത്.

മൊ​ത്തം രോ​ഗി​ക​ളി​ൽ 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട വൂ​ഹാ​നി​ൽ നി​യ​ന്ത്ര​ണം തു​ട​ർ​ന്ന്, മ​റ്റി​ട​ങ്ങ​ൾ വ്യ​വ​സാ​യ​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്​ ആ​ലോ​ചി​ക്ക​ണ​മെ​ന്ന്​ ചൈ​ന​യി​ൽ മു​റ​വി​ളി ശ​ക്​​ത​മാ​ണ്. അ​ല്ലാ​ത്ത പ​ക്ഷം, ചൈ​ന പ​ങ്കി​ടു​ന്ന വി​ദേ​ശ വി​പ​ണി​യി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ ആ​ധി​പ​ത്യം നേ​ടു​മെ​ന്നും അ​തു​വ​ഴി രാ​ജ്യ​ത്തി​ന്​ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​മെ​ന്നു​മാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തെ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്​​ഞ​രു​ടെ​ മു​ന്ന​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsairlinemalayalam newsCoronavirus
News Summary - Coronavirus Airline & Flight Suspensions-World news
Next Story