Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേ​പ്പാ​ളി​ൽ...

നേ​പ്പാ​ളി​ൽ ക​മ്യൂ​ണി​സ്​​റ്റ്​  പാ​ർ​ട്ടി​ക്ക്​ ച​രി​ത്ര​വി​ജ​യം

text_fields
bookmark_border
നേ​പ്പാ​ളി​ൽ ക​മ്യൂ​ണി​സ്​​റ്റ്​  പാ​ർ​ട്ടി​ക്ക്​ ച​രി​ത്ര​വി​ജ​യം
cancel

കാ​ഠ്​​മ​ണ്ഡു: നേ​പ്പാ​ളി​ൽ പാ​ർ​ല​മ​െൻറ്​-​പ്ര​വി​ശ്യ​സ​ഭ​ക​ളി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​സ​ഖ്യ​ത്തി​ന് ച​രി​ത്ര​വി​ജ​യം. ​165 സീ​റ്റു​ക​ളി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്​​റ്റ്​ സ​ഖ്യം 106 സീ​റ്റു​ക​ൾ നേ​ടി.  കെ.​പി. ശ​ർ​മ ഒാ​ലി​ക്കാ​ണ്​  പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ ഏ​റ്റ​വും സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന​ത്. ഒാ​ലി നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി ഒാ​ഫ്​ നേ​പ്പാ​ൾ-​യൂ​നി​ഫൈ​ഡ്​ മാ​ർ​ക്​​സി​സ്​​റ്റ്​ ലെ​നി​നി​സ്​​റ്റിന്​ (സി.​പി.​എ​ൻ-​യു.​എം.​എ​ൽ)  74 സീ​റ്റു​ക​ളും പ്ര​ച​ണ്ഡ നേ​തൃ​ത്വം ന​ൽ​കു​ന്ന സി.​പി.​എ​ൻ മാ​വോ​യി​സ്​​റ്റി​ന്​ 32 സീ​റ്റു​ക​ളു​മാ​ണ്​ ല​ഭി​ച്ച​ത്. 

ഇ​തോ​ടെ 275 അം​ഗ പാ​ർ​ല​മ​െൻറി​ൽ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക്ക്​ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​യി. 165 ​പേ​െര തെരഞ്ഞെടുപ്പിലൂടെയാണ്​ തെരഞ്ഞെടുക്കുന്നത്.110 പേരെ ആനുപാതികപ്രാതിനിധ്യം വഴിയും​ ​. നേ​പ്പാ​ളി​കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി ഖാ​ഖേ​ന്ദ്ര അ​ധി​കാ​രി​ക്കെ​തി​രെ 28,000 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​മാ​ണ്​ ഒാ​ലി​ക്ക്​ ല​ഭി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വു​മ​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യ​തും ഒാ​ലി​യാ​ണ്.

രാ​ജ്യ​ത്തെ വ​ലി​യ പാ​ർ​ട്ടി​യും ഭ​ര​ണ​ക​ക്ഷി​യു​മാ​യ നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന്​ 20 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. 2006 ലെ ​ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​നു​ശേ​ഷം രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ ജ​നാ​ധി​പ​ത്യ സം​വി​ധാ​നം താ​റു​മാ​റാ​യി​രു​ന്നു. അതിനു ​ശേ​ഷം 10 പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​ണ്​ രാ​ജ്യ​ത്ത്​ ചു​മ​ത​ല​യേ​റ്റ​ത്. ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​മു​ണ്ടാ​ക്കി​യ​തി​നെ​തു​ട​ർ​ന്ന്, ഏ​റെ​നാ​ളാ​യി നീ​ണ്ട ഭ​ര​ണ​സ്​​തം​ഭ​ന​ത്തി​നാ​ണ്​ അ​ന്ത്യമാ​യ​ത്. 

രാ​ഷ്​​ട്രീ​യ പ്ര​ജാ​ത​ന്ത്ര പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി ബി​ക്രം പാ​ണ്ഡെ​ക്കെ​തി​രെ പ്ര​ച​ണ്ഡ​ക്ക്​ 10,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​വും ല​ഭി​ച്ചു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscommunist partynepal electionmalayalam newsK.P. Oli
News Summary - Communist parties set for majority in Nepal elections-World News
Next Story