ഹോ​​ങ്കോ​ങ്ങി​ൽ ചൈ​നീ​സ്​ ഇ​ട​പെ​ട​ൽ വ​ൻ​ദു​ര​ന്ത​മാ​കും ബോറിസ്​ ജോൺസൺ ഇടപെടണമെന്ന്​

22:08 PM
13/08/2019

ല​ണ്ട​ൻ: ഹോ​​ങ്കോ​ങ്ങി​ൽ ചൈ​ന​യു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലും വ​ൻ ദു​ര​ന്ത​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ മു​ൻ ബ്രി​ട്ടീ​ഷ്​ ഗ​വ​ർ​ണ​ർ ക്രി​സ്​ പ​​ട്ടേ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ബ്രി​ട്ടീ​ഷ്​  പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ൺ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

ബി.​ബി.​സി റേ​ഡി​യോ 4​െൻ​റ അ​ഭി​മു​ഖ്യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു  ക്രി​സ്. ആ​ഴ്​​ച​ക​ളാ​യി ഹോ​​ങ്കോ​ങ്ങി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. മു​ൻ ബ്രി​ട്ടീ​ഷ്​ കോ​ള​നി​യാ​യി​രു​ന്നു ഹോ​​ങ്കോ​ങ്. 

Loading...
COMMENTS