Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ ​അന്തർവാഹിനി...

യു.എസ്​ ​അന്തർവാഹിനി ഡ്രോൺ ​ചൈന പിടിച്ചെടുത്തു

text_fields
bookmark_border
യു.എസ്​  ​അന്തർവാഹിനി ഡ്രോൺ  ​ചൈന പിടിച്ചെടുത്തു
cancel

വാഷിങ്​ടൺ: യു.എസിന്‍റെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു. സൗത്​ ചൈന കടലിലെ അന്താരാഷ്​ട്ര ജലമേഖലയിൽ വിന്യസിച്ചിരുന്ന ​​ഡ്രോൺ ആണ്​ പിടിച്ചെടുത്തത്​.

സംഭവത്തെ തുടർന്ന്​ അമേരിക്കൻ നയതന്ത്രജ്​ഞർ പ്രതിഷേധം അറിയിച്ചതായും അന്തർവാഹനി ഡ്രോൺ തിരികെ നൽകാനും ആവശ്യപ്പെട്ടതായും ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്​ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.  

വ്യാഴാഴ്​ച ഫിലിപ്പീൻസിലെ വടക്ക്​ പടിഞ്ഞാറ്​ ഉൾക്കടലിലും സമാന സംഭവം റിപ്പോർട്ട്​ ചെയ്​തിരുന്നു. തർക്കമേഖലയായ സൗത്​ ചൈന കടലിൽ ചൈന സേനാവിന്യാസം വർധിപ്പിച്ചതും വലിയ ആശങ്കക്ക്​ കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china us
News Summary - Chinese Warship Seizes US Navy
Next Story