Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഹോ​േ​ങ്കാ​ങ്ങി​​ലേ​ക്ക്​ കൂ​ടു​ത​ൽ സൈ​ന്യ​വു​മാ​യി ചൈ​ന

text_fields
bookmark_border
chinese-army-290819.jpg
cancel

ബെ​യ്​​ജി​ങ്​: ഹോ​​ങ്കോ​ങ്ങി​െൻറ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ക്ഷോ​ഭ​ത്തി​ന്​ ആ​ഹ്വ ാ​നം ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സൈ​നി​ക​രെ വി​ന്യ​സി​ച്ച്​ ചൈ​ന. ഹോ​​ങ്കോ​ങ്ങി​ലെ ത​ങ്ങ​ളു​ടെ സൈ​നി​ക കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ്​ 8000-10000ത്തി​നു​മി​ടെ സൈ​നി​ക​രെ അ​യ​ച്ച​ത്.

ഹോ​​ങ്കോ​ങ്ങി​​െൻറ സ്​​ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​ൽ ചൈ​നീ​സ്​ സൈ​ന്യം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ശ​നി​യാ​ഴ്​​ച കൂ​റ്റ​ൻ റാ​ലി ന​ട​ത്താ​നാ​ണ്​ ഹോ​​ങ്കോ​ങ്​ പ്ര​ക്ഷോ​ഭ​ക​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാൽ വ്യാ​ഴാ​ഴ്​​ച​ത​ന്നെ റാ​ലി​ക്കൊ​രു​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hong kongworld newsmalayalam newschinese army
News Summary - Chinese military's routine rotation of new troops to Hong Kong
Next Story