Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ...

ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ചൈ​നീ​സ്​ ബോം​ബ​റു​ക​ൾ 

text_fields
bookmark_border
ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ചൈ​നീ​സ്​ ബോം​ബ​റു​ക​ൾ 
cancel

ബെ​യ്​​ജി​ങ്​: യു.​എ​സി​നു ശ​ക്​​ത​മാ​യ താ​ക്കീ​തു​മാ​യി ത​ർ​ക്ക ദ്വീ​പാ​യ ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ചൈ​ന​യു​ടെ ബോം​ബ​റു​ക​ൾ പ​റ​ന്നി​റ​ങ്ങി. ചൈ​ന​യു​ടെ ന​ട​പ​ടി മേ​ഖ​ല​യെ അ​സ്​​ഥി​ര​മാ​ക്കു​ന്ന​തും സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ന്ന​തു​മാ​ണെ​ന്ന്​ യു.​എ​സ്​ പ്ര​തി​ക​രി​ച്ചു. 

എ​ച്ച്​-6കെ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ്​ പ​റ​ന്നിറങ്ങിയ​തെ​ന്ന്​ ചൈ​നീ​സ്​ വ്യോ​മ​സേ​ന വി​ഭാ​ഗം അ​റി​യി​ച്ചു. നേ​ര​ത്തേ, ഇൗ ​വി​മാ​ന​ത്തി​ന്​ ദ്വീ​പി​ന്​ മു​ക​ളി​ലൂ​ടെ പ​റ​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. മേ​ഖ​ല​യി​ലെ സു​ര​ക്ഷ പ്ര​ശ്​​ന​ങ്ങ​ൾ ത​ട​യാ​ൻ ഇ​തു​കൊ​ണ്ടു സാ​ധി​ക്കു​മെ​ന്ന്​ ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ മു​ഖ​പ​ത്ര​മാ​യ പീ​പ്ൾ​സ്​ ഡെ​യ്​​ലി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

വി​മാ​ന​ങ്ങ​ൾ പ​റ​ന്നു​യ​രു​ന്ന​തും ലാ​ൻ​ഡു ചെ​യ്യു​ന്ന​തു​മു​ൾ​പ്പെ​ടെ​യു​ള്ള ഫോ​േ​ട്ടാ​ക​ളും പീ​പ്​​​ൾ​സ്​ ഡെ​യ്​​ലി പു​റ​ത്തു​വി​ട്ടു. ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ചൈ​ന സൈ​നി​ക​വ​ത്​​ക​ര​ണം വ്യാ​പി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ പ​​െൻറ​ഗ​ൺ കു​റ്റ​പ്പെ​ടു​ത്തി. ദ​ക്ഷി​ണ​ചൈ​ന ക​ട​ലി​ൽ ചൈ​ന​ക്കൊ​പ്പം, വി​യ​റ്റ്​​നാം, ഫി​ലി​പ്പീ​ൻ​സ്, മ​ലേ​ഷ്യ, ബ്രൂ​ണൈ, താ​യ്​​വാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്നു​ണ്ട്. ദ്വീ​പി​​​െൻറ ഭൂ​രി​ഭാ​ഗ​വും ത​ങ്ങ​ളു​ടേ​താ​ണെ​ന്നാ​ണ്​ ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്​്. മേ​ഖ​ല​യി​ൽ യു.​എ​സ്​ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ചൈ​ന​യെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി​യി​രു​ന്നു. 

ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ കൃ​ത്രി​മ ദീ​പ് നി​ർ​മി​ച്ച് യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ക്കി​റ​ങ്ങാ​ന്‍ സാ​ധി​ക്കു​ന്ന റ​ണ്‍‌​വേ​യും ക​പ്പ​ലു​ക​ള്‍ക്കാ​യി തു​റ​മു​ഖ​വും നി​ര്‍മി​ക്കു​ന്ന ചൈ​ന​യു​ടെ ന​ട​പ​ടി​യെ യു.​എ​സ്​ വി​മ​ർ​ശി​ച്ചി​രു​ന്നു.  അ​ത്​ ത​ട​യാ​ൻ പ​ട​ക്ക​പ്പ​ല​യ​ക്കാ​നും യു.​എ​സ്​ തീ​രു​മാ​നി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chineseworld newsmalayalam newsbombersSea airstrip
News Summary - Chinese long-range bombers land on South China Sea airstrip in show of strength-World news
Next Story