Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവളർച്ചക്കുറവ്​...

വളർച്ചക്കുറവ്​ ബാധിച്ച്​ ചൈനയുടെ സമ്പദ്​വ്യവസ്​ഥ

text_fields
bookmark_border
വളർച്ചക്കുറവ്​ ബാധിച്ച്​ ചൈനയുടെ സമ്പദ്​വ്യവസ്​ഥ
cancel

ബെ​യ്​​ജി​ങ്​: യു.​എ​സു​മാ​യി ചൂ​ടു​പി​ടി​ച്ച വ്യാ​പാ​ര​യു​ദ്ധ​ത്തി​​​െൻറ ആ​ഘാ​ത​മേ​റ്റു​വാ​ങ്ങി ചൈ​ന​യ ു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ. 1990നു​ശേ​ഷം ആ​ദ്യ​മാ​യി ചൈ​ന​യു​ടെ വ​ള​ർ​ച്ച​നി​ര​ക്കി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി.

2018ൽ ​രാ​ജ്യ​ത്തി​​​െൻറ പ്ര​തി​ശീ​ർ​ഷ ആ​േ​ളാ​ഹ​രി വ​രു​മാ​നം 6.6 ശ​ത​മാ​ന​മാ​ണ്. 2017ൽ 6.8 ​ആ​യി​രു​ന്ന​താ​ണ്​ 0.2 ശ​ത​മാ​ന​ത്തി​​​െൻറ കു​റ​വു​വ​ന്ന​ത്. രാ​ജ്യ​ത്തെ പി​ടി​ച്ചു​ല​ക്കു​ന്ന ക​ട​ക്കെ​ണി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ളും ട്രം​പ്​ ന​യി​ക്കു​ന്ന അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധ​വും ചൈ​ന​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക്ക്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ന​ട​പ്പു​വ​ർ​ഷം വീ​ണ്ടും കു​റ​ഞ്ഞ്​ വ​ള​ർ​ച്ച​നി​ര​ക്ക്​ ആ​റു ശ​ത​മാ​ന​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsChinese economylowest growth
News Summary - Chinese economy slows to lowest growth-World News
Next Story