Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ലി​ന്യ​ം;...

മാ​ലി​ന്യ​ം; എ​വ​റ​സ്​​റ്റി​ലെ ചൈ​നീ​സ്​ ക്യാ​മ്പ് അ​ട​ച്ചി​ടും ​

text_fields
bookmark_border
Everest
cancel

ബെ​യ്​​ജി​ങ്​: മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യ​തോ​ടെ എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര ി​ക​ൾ​ക്കു​ള്ള ക്യാ​മ്പു​ക​ൾ ചൈ​നീ​സ്​ സ​ർ​ക്കാ​ർ അ​ട​ച്ചു​പൂ​ട്ടു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന തി​ബ​ത്തി​ലെ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ​അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്. മാ​ലി​ന്യം പൂ​ർ​ണ​മാ​യി ​നീ​ക്കം ചെ​യ്​​ത ശേ​ഷ​േ​മ ഇ​വി​ടെ യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കൂ​വെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഇ​തോ​ടെ റോ​ങ്​​ബ​ക്കി​ലെ ആ​ശ്ര​മം വ​രെ മാ​ത്ര​േ​മ ഇ​നി ഇൗ ​വ​ഴി സ​ഞ്ചാ​രി​ക​ൾ​ക്ക്​ എ​ത്താ​ൻ പ​റ്റൂ. പ്ര​ത്യേ​ക അ​നു​മ​തി നേ​ടി​യ​വ​ർ​ക്ക്​ യാ​ത്രാ​നു​മ​തി ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ചൈ​നീ​സ്​ ബെ​യ്​​സ്​ ക്യാ​മ്പു​ക​ളി​ൽ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ എ​ത്താ​ൻ സൗ​ക​ര്യ​മു​ള്ള​തു​കൊ​ണ്ടാ​യി​രു​ന്നു കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ ഇൗ ​വ​ഴി തി​ര​ഞ്ഞെ​ടു​ത്ത​ത്. നേ​പ്പാ​ളി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​ഴി​ക​ളി​ൽ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക്​ സൗ​ക​ര്യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newswastemalayalam newsChinese Camp In Everest
News Summary - Chinese Camp In Everest Closed due to Waste - World News
Next Story