Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലി പെങ്​:...

ലി പെങ്​: വിടവാങ്ങിയത്​ വിവാദ നായകനായ മുൻ പ്രധാനമന്ത്രി

text_fields
bookmark_border
li-peng
cancel

​െബ​യ്​​ജി​ങ്​: 1989ൽ ​ടി​യാ​ന​ൻ​മെ​ൻ ച​ത്വ​ര​ത്തി​ൽ അ​ര​ങ്ങേ​റി​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ ഉ​രു​ക്കു മു​ഷ്​​ടി​കൊ​ണ്ട്​ നേ​രി​ട്ട ചൈ​നീ​സ്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച അ​ന്ത​രി​ച്ച ലീ ​പെ​ങ ്ങി​നെ ലോ​കം അ​ട​യാ​ള​പ്പെ​ടു​ത്തു​ക. ​രണ്ടു മാ​സ​ത്തോ​ളം നീ​ണ്ട വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടാ​ ൻ ഉ​രു​ക്കു​മു​ഷ്​​ടി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാ​ദ​ത്തി​ന്​ ത​യാ​റാ​ക​ണ​മെ​ന്നു​മു​ള്ള ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യി​െ​ല പ​രി​ഷ്​​ക​ര​ണ​വാ​ദി​ക​ളു​ടെ നി​ർ​ദേ​ശം ത​ള്ളി​യാ​ണ്​ ലീ, ​ടി​യാ​ന​ൻ​മെ​ൻ ച​ത്വ​ര​ത്തി​ലേ​ക്ക്​ സൈ​ന്യ​ത്തെ അ​യ​ച്ച​ത്. ചൈ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ചോ​ര​പു​ര​ണ്ട അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​യി അ​തു​ മാ​റി​.

1928ൽ ​ക​മ്യൂ​ണി​സ്​​റ്റ്​ വി​പ്ല​വ​കാ​രി​ക​ളു​ടെ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ലീ, ​പി​താ​വി​നെ കു​മി​ന്താ​ങ്​ ഭ​ര​ണ​കൂ​ടം തൂ​ക്കി​ലേ​റ്റി​യ​തോ​ടെ അ​നാ​ഥ​നാ​യി. ചൈ​ന​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രി​ലൊ​രാ​ളാ​യ സു ​എ​ൻ​ലാ​യി​യും ഭാ​ര്യ​യു​മാ​ണ്​ പി​ന്നീ​ട്​ ലീ​യെ വ​ള​ർ​ത്തി​യ​ത്. സു ​എ​ൻ​ലാ​യി​യു​ടെ വ​ള​ർ​ത്തു​പു​ത്ര​നാ​ണെ​ന്ന വാ​ദ​ത്തെ ലീ ​ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. പ​ഴ​യ സ​ഖാ​ക്ക​ളും ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും എ​ന്ന​നി​ല​ക്കാ​ണ്​ ത​നി​ക്ക്​ അ​ദ്ദേ​ഹ​വു​മാ​യു​ള്ള ബ​ന്ധ​മെ​ന്ന്​ 2014ൽ ​പു​റ​ത്തി​റ​ങ്ങി​യ ഓ​ർ​മ​ക്കു​റി​പ്പി​ൽ ലീ ​പ​റ​ഞ്ഞി​രു​ന്നു.

മാ​വോ​യു​ടെ സാം​സ്​​കാ​രി​ക വി​പ്ല​വ​കാ​ല​ത്തെ രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ലി, മാ​വോ​യു​ടെ മ​ര​ണ ശേ​ഷം പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന പ​രി​ഷ്​​ക​ര​ണ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി മാ​റി. തു​ട​ർ​ന്ന്​ 1987 മു​ത​ൽ 1998 വ​രെ അ​ദ്ദേ​ഹം​ ചൈ​ന​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. ഹോ​​ങ്കോ​ങ്ങി​ൽ ജ​നാ​ധി​പ​ത്യ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള സ​മ​രം ശ​ക്ത​മാ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ്​ ലീ​യു​ടെ വി​ട​വാ​ങ്ങ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsLi Peng
News Summary - China's most controversial premier Li Peng dies -world news
Next Story