ഇറക്കുമതി തീരുവ കുറക്കുന്നത്​ യു.എസ്​ അംഗീകരിച്ചു -ചൈന

22:04 PM
07/11/2019
china-US-71119.jpg

ബെയ്​ജിങ്​: ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറക്കാൻ യു.എസ്​ സമ്മതിച്ചതായി ചൈനീസ്​ വാണിജ്യകാര്യ മന്ത്രാലയം. ഒരുവർഷത്തിലേറെയായി ഇറക്കുമതി തീരുവ വർധിപ്പിച്ചതുമൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായിരുന്നു. യു.എസിനു മറുപടിയായി ചൈനയും തീരുവ വർധിപ്പിച്ചിരുന്നു.

തർക്കത്തിനു വിരാമമിട്ട്​ പുതിയ വ്യാപാര കരാർ ഒപ്പുവെക്കുന്നതി​​െൻറ പ്രാഥമിക ഘട്ടത്തിലാണ്​ ഇരുരാജ്യങ്ങളും. 

Loading...
COMMENTS