Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ല്‍ക്ക​രി...

ക​ല്‍ക്ക​രി ഖ​നി​യി​ല്‍ പൊ​ട്ടി​ത്തെ​റി; 22 മ​ര​ണം

text_fields
bookmark_border
ക​ല്‍ക്ക​രി ഖ​നി​യി​ല്‍  പൊ​ട്ടി​ത്തെ​റി; 22 മ​ര​ണം
cancel

ബെ​യ്ജി​ങ്: ഷ​ന്തോ​ങ്​ പ്ര​വി​ശ്യ​യി​ലെ ക​ല്‍ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ 22 തൊ​ഴി​ലാ ​ളി​ക​ള്‍ മ​രി​ച്ചു. വാ​യു​സ​ഞ്ചാ​രം ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഖ​നി​യി​ല്‍ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് 22 തൊ​ഴി​ലാ​ളി​ക​ളും അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. പെ​ട്ടെ​ന്നു​ള്ള പൊ​ട്ടി​ത്തെ​റി​യാ​യ​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​വ​സ​രം ഇ​വ​ര്‍ക്ക് ല​ഭി​ച്ചി​ല്ല.

വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ട​സ്സ​മാ​യി. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ തെ​ക്ക​ൻ ചൈ​ന​യി​ലു​ണ്ടാ​യ ഖ​നി അ​പ​ക​ട​ത്തി​ല്‍ 13 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചി​രു​ന്നു. 2017ല്‍ ​മാ​ത്രം 219 അ​പ​ക​ട​ങ്ങ​ളും 375 മ​ര​ണ​വു​മാ​ണ് ക​ല്‍ക്ക​രി ഖ​നി​ക​ളി​ലു​ണ്ടാ​യ​ത്. ക​ല്‍ക്ക​രി​യാ​ണ് ചൈ​ന​യു​ടെ എ​റ്റ​വും വ​ലി​യ ഊ​ര്‍ജ സ്രോ​ത​സ്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newscoal mine explosion
News Summary - China: Two workers killed, 22 trapped in coal mine explosion -world news
Next Story