Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈലറ്റില്ലാ ഹെലികോപ്​ടറുമായി ചൈന

text_fields
bookmark_border
helicopter2
cancel
ബെയ്​ജിങ്​: പൈലറ്റില്ലാ ഹെലികോപ്​ടർ ചൈന വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാ നാവുമെന്നാണ് ചൈന കരുതുന്നത്​. ജൂൺ 14ന്​ രാത്രി ദക്ഷിണ ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ കടലിനുമുകളിലൂടെ ഹെലികോപ്​ടർ പറന്നതായാണ്​ അധികൃതർ അറിയിച്ചത്​. കടുത്ത വെല്ലുവിളികൾ അതിജീവിച്ചായിരുന്നു പരീക്ഷണപ്പറക്കൽ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - China successfully tests unmanned helicopter -world news
Next Story