Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക് അധീന കശ്മീരിൽ അണക്കെട്ട് നിർമാണം ത്വരിതപ്പെടുത്തി ചൈന
text_fieldsbookmark_border
ബെയ്ജിങ്: പാക് അധീന കശ്മീരിൽ കരോട്ട് ജലവൈദ്യുതി പദ്ധതിക്കുവേണ്ടി ഝലം നദിക്കു കുറുകെ അണക്കെട്ട് നിർമാണ പ്രവൃത്തിയുടെ വേഗം കൂട്ടി ചൈന.
30 വർഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തിൽ പദ്ധതി ഏറ്റെടുത്ത് നടത്താൻ ചൈനീസ് കമ്പനിയായ ത്രീ ജോർജസ് സൗത്ത് ഏഷ്യ ഇൻവെസ്റ്റ്മെൻറിനെ ഏൽപിച്ചിരിക്കുകയാണ്.
അതിനുശേഷം പദ്ധതിയുടെ ഉടമസ്ഥാവകാശം പാക് സർക്കാറിന് കൈമാറും. പാകിസ്താെൻറ വൈദ്യുതി പ്രതിസന്ധി ഇൗ പദ്ധതി കുറച്ചുകൊണ്ടുവരുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു720 മെഗാവാട്ടാണ് കരോട്ട് പവർ സ്റ്റേഷെൻറ ശേഷി. 200 കോടി യു.എസ് ഡോളറാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.
Next Story
