Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ൽ...

ചൈ​ന​യി​ൽ ‘ശു​ചി​മു​റി  വി​പ്ല​വ’​ത്തി​ന്​ ആ​ഹ്വാ​നം

text_fields
bookmark_border
China should push toilet revolution: Xi
cancel

െബ​യ്​​ജി​ങ്​: ചൈ​ന​യി​ൽ ശു​ചി​മു​റി​വി​പ്ല​വ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്. രാ​ജ്യ​​െ​ത്ത വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന​ഘ​ട​ക​മാ​ണ്​ ശു​ചി​മു​റി​ക​ൾ എ​ന്നാ​ണ്​ ഷി ​ജി​ൻ​പി​ങ്ങി​​െൻറ ക​ണ്ടെ​ത്ത​ൽ. രാ​ജ്യ​ത്തെ ശു​ചി​മു​റി സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ അ​ഭി​പ്രാ​യം തേ​ടു​ക​യും ചെ​യ്​​തു. 

വൃ​ത്തി​യു​​ള്ള ശു​ചി​മു​റി നി​ർ​മാ​ണം ഒ​രി​ക്ക​ലും ന​ഷ്​​ടം വ​രി​ല്ല. ആ​ളു​ക​ളു​ടെ ജീ​വി​ത​ചു​റ്റു​പാ​ടു​ക​ൾ ഉ​യ​ർ​ത്തും. വൃ​ത്തി​യു​ള്ള ശ​ു​ചി​മു​റി​ക​ൾ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ത്യാ​വ​​ശ്യ​മാ​ണ്. ശു​ചി​മു​റി പ​ണി​യു​ന്ന​തി​ൽ കൂ​ടു​ത​ൽ ​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും ഷി ​പ​റ​ഞ്ഞു. 2016 ൽ ​ഏ​റ്റ​വും അ​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​െ​ള​ത്തി​യ നാ​ലാ​മ​ത്തെ രാ​ജ്യ​മാ​ണ്​ ചൈ​ന. 59 ല​ക്ഷം വി​ദേ​ശ​സ​ഞ്ചാ​രി​ക​ളാ​ണ്​ ചൈ​ന സ​ന്ദ​ർ​ശി​ച്ച​ത്.

ഒ​ക്​​ടോ​ബ​റി​ൽ​മാ​ത്രം രാ​ജ്യ​ത്ത്​ 68,000 പു​തി​യ ശു​ചി​മു​റി​ക​ൾ ചൈ​ന നി​ർ​മി​ച്ചി​രു​ന്നു. 2018-20 കാ​ല​യ​ള​വി​ൽ 64,000 പു​തി​യ ശു​ചി​മു​റി നി​ർ​മാ​ണ​മാ​ണ്​ ചൈ​ന​യു​ടെ ല​ക്ഷ്യം. 2015 മു​ത​ലാ​ണ് വൃ​ത്തി​യു​ള്ള ശു​ചി​മു​റി നി​ർ​മാ​ണം ല​ക്ഷ്യം​വെ​ച്ച്​ ശു​ചി​മു​റി​വി​പ്ല​വം ​ൈച​ന​യി​ൽ ആ​വി​ഷ്​​ക​രി​ച്ച​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക​ശു​ചി​മു​റി​ക​ളാ​ണ്​ കൂ​ടു​ത​ലാ​യു​മു​ള്ള​ത്. വി​നോ​ദ​സ​ഞ്ചാ​ര​േ​ക​ന്ദ്ര​ങ്ങ​ളി​​ലെ ശു​ചി​മു​റി​ക​ളു​ടെ അ​ഭാ​വ​വും വൃ​ത്തി​യി​ല്ലാ​യ്​​മ​യും സ​ഞ്ചാ​രി​ക​ളി​ൽ അ​മ​ർ​ഷ​മു​ണ്ടാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinatoiletXi Jinpingworld newsChinese Presidentmalayalam newstoilet revolution
News Summary - China should push toilet revolution: Xi-World News
Next Story