Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീർ പ്രശ്നം: നിലപാടിൽ മാറ്റമില്ലെന്ന് ചൈന
text_fieldsbookmark_border
ബെയ്ജിങ്: പാകിസ്താനുമായുള്ള സാമ്പത്തിക ഇടനാഴിയും കശ്മീർ പ്രശ്നവും തമ്മിൽ ബന്ധമില്ലെന്നും കശ്മീർ പ്രശ്നത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ചൈന.
പാക് അധീന കശ്മീരിലൂടെയുള്ള സാമ്പത്തിക ഇടനാഴി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയോട് പ്രതികരിക്കവേ ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ്ങാണ് നിലപാട് വ്യക്തമാക്കിയത്. പാകിസ്താൻ-ചൈന സാമ്പത്തിക ഇടനാഴി സാമ്പത്തിക വികസന പദ്ധതിയാണ്.
ഇതും ഇന്ത്യ-പാക് രാജ്യങ്ങൾ തമ്മിലെ കശ്മീർ പ്രശ്നവും തമ്മിൽ ബന്ധമില്ല. കശ്മീർ വിഷയത്തിൽ ചൈനയുെട നിലപാടിൽ മാറ്റമില്ല. ഇരുരാജ്യങ്ങളും തമ്മിലെ ചർച്ചയിലൂടെ ഇൗ
Next Story
