Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യ-ചൈന ബന്ധം...

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താൻ തയാർ -ചൈന

text_fields
bookmark_border
Xi-Jinping
cancel
camera_alt????????? ?????????? ?? ????????

ബെ​​​യ്​​​​ജി​​​ങ്​: ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്താൻ തയാറാ​െണന്ന്​ ചൈന. പ​​​ത്താ​​​ൻ​​​കോ​​​ട്ട്​ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​​ത്തി​െ​ൻ​റ സൂ​​​ത്ര​​​ധാ​​​ര​​​നും ജ​​​യ്​​​​ശെ മു​​​ഹ​​​മ്മ​​​ദി​​െൻറ ത​​​ല​​​വ​​​നു​​​മാ​​​യ മ​​​സ്​​​​ഉൗ​​​ദ്​ അ​​​സ്​​​​ഹ​​​റി​​​നെ ആ​​​ഗോ​​​ള ഭീ​​​ക​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം നാ​​ലാം​​ ത​​വ​​ണ​​യും ത​​​ട​​​ഞ്ഞ ശേഷമാണ്​​ ചൈ​​​നയുടെ പുതിയ പ്രഖ്യാപനം. 

ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനപ്പെട്ടതായാണ്​ ചൈന കാണുന്നതെന്ന്​ വിദേശകാര്യ സഹമന്ത്രി ഷെൻ സിയാദോങ്​ മാധ്യമങ്ങളോട്​ പറഞ്ഞു. ചൈനയുടെ പ്രധാനപ്പെട്ട അയൽക്കാരാണ്​ ഇന്ത്യ. അയൽ രാജ്യങ്ങളുമായി ബന്ധം മെച്ച​െപ്പടുത്താൻ ചൈന പദ്ധതിയിടുന്നുണ്ടെന്നും ഷെൻ അറിയിച്ചു. 

ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ യു.​​​എ​​​സ്, ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്​ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ മ​​​സ്​​​​ഉൗ​​​ദി​​​നെ ഭീ​​​ക​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട്​ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ​​പ്ര​​​മേ​​​യം ചൈ​​​ന വീ​​​റ്റോ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. നാലാം​​​ത​​​വ​​​ണ​​​യാ​​​ണ്​ ഇൗ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ചൈ​​​ന വീ​​​റ്റോ അ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മ​​​സ്​​​​ഉൗ​​​ദി​​​നെ ഭീ​​​ക​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം ശു​​​ദ്ധ ​​​വി​​​ഡ്​​​​ഢി​​​ത്ത​​​മാ​​​ണെ​​​ന്ന്​ ആരോപിച്ചാണ്​ നീക്കത്തെ ചൈന വീറ്റോ ചെയ്​തത്​. മ​​​സ്​​​​ഉൗ​​​ദി​​​നെ യു.​​​എ​​​ൻ ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ം 15അംഗങ്ങളുള്ള രക്ഷാ സമിതിയിൽ ചൈന മാത്രമായിരുന്നു​ തടഞ്ഞത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaunmasood azharJaish-e-Mohammedworld newsmalayalam news
News Summary - China 'Ready to Work With India' - World News
Next Story