Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന പാ​കി​സ്​​താ​ന്​...

ചൈ​ന പാ​കി​സ്​​താ​ന്​ സു​പ്ര​ധാ​ന മി​സൈ​ൽ സാ​േ​ങ്ക​തി​ക​വി​ദ്യ കൈമാറി

text_fields
bookmark_border
pakistan
cancel

ബെ​യ്​​ജി​ങ്​: പാ​കി​സ്​​താ​​െൻറ ​ൈസ​നി​ക സം​വി​ധാ​ന​ത്തി​ന്​ ശ​ക്തി​പ​ക​രു​ന്ന സു​പ്ര​ധാ​ന മി​സൈ​ൽ സാ​േ​ങ്ക​തി​ക​വി​ദ്യ ചൈ​ന ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്. ചൈ​ന​യി​ലെ ശാ​സ്​​ത്ര ഗ​വേ​ഷ​ക​െ​ന ഉ​ദ്ധ​രി​ച്ച്​ ‘സൗ​ത്ത്​ ചൈ​ന മോ​ർ​ണി​ങ് പോ​സ്​​റ്റാ’​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. 

പാ​കി​സ്​​താ​ന്​ ഇ​ത്ത​ര​ത്തി​ൽ സാ​േ​ങ്ക​തി​ക​വി​ദ്യ ല​ഭി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. പു​തി​യ മി​സൈ​ലു​ക​ൾ നി​ർ​മി​ക്കാ​നും പ​രീ​ക്ഷ​ണം ന​ട​ത്താ​നു​മു​ള്ള സം​വി​ധാ​ന​വും ചൈ​ന ന​ൽ​കി​യി​ട്ടു​ണ്ട്. സം​വി​ധാ​നം ന​ൽ​കു​ന്ന​തി​ന്​ ചൈ​നീ​സ്​ സം​ഘം മൂ​ന്നു മാ​സം പാ​കി​സ്​​താ​നി​ൽ ത​ങ്ങി​യ​താ​യും ​അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. 

എ​ന്നാ​ൽ, കൈ​മാ​റ്റ​ത്തി​ന്​ ന​ൽ​കി​യ സം​ഖ്യ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പാ​കി​സ്​​താ​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ വി​ൽ​ക്കു​ന്ന രാ​ജ്യം ചൈ​ന​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsmissile programmetracking system
News Summary - China provides tracking system for Pakistan’s missile programme-world news
Next Story