Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​നു...

പാ​കി​സ്​​താ​നു വേ​ണ്ടി ചൈനയുടെ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം

text_fields
bookmark_border
പാ​കി​സ്​​താ​നു വേ​ണ്ടി ചൈനയുടെ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം
cancel

ബെ​യ്​​ജി​ങ്​: പാ​കി​സ്​​താ​നു​വേ​ണ്ടി ചൈ​ന ര​ണ്ട്​ റി​മോ​ട്ട്​ നി​യ​ന്ത്രി​ത വാ​ർ​ത്ത​വി​നി​മ​യ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു. വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ ചൈ​ന​യു​ടെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര വി​ക്ഷേ​പ​ണ​മാ​ണി​ത്​. പി.​ആ​ർ.​എ​സ്.​എ​സ്​-1, പാ​ക്​ ടി.​ഇ.​എ​സ്​-1​എ എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11.56ന്​ ​ചൈ​ന​യി​ലെ ജി​ക്വാ​ൻ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ വി​ക്ഷേ​പി​ച്ച​തെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി സി​ൻ​​ഹു​വ വെ​ളി​പ്പെ​ടു​ത്തി.

ചൈ​ന​യു​ടെ ആ​ദ്യ ഒ​പ്​​റ്റി​ക്ക​ൽ റി​േ​മാ​ട്ട്​ നി​​യ​ന്ത്രി​ത ഉ​പ​ഗ്ര​ഹ​മാ​ണ്​ പാ​കി​സ്​​താ​ന്​ വി​ൽ​പ​ന ന​ട​ത്തി​യ പി.​ആ​ർ.​എ​സ്.​എ​സ്​-1. ഇ​തേ റോ​ക്ക​റ്റി​ലാ​ണ്​ പാ​കി​സ്​​താ​ൻ വി​ക​സി​പ്പി​ച്ച പാ​ക്​ ടി.​ഇ.​എ​സ്​-1​എ​യും വി​ക്ഷേ​പി​ച്ച​ത്. ര​ണ്ട്​ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. പ്ര​കൃ​തി​ക്ഷോ​ഭ നി​രീ​ക്ഷ​ണം, കാ​ർ​ഷി​ക ഗ​വേ​ഷ​ണം, ഭൂ​സ​ർ​വേ തു​ട​ങ്ങി​യ​വ​യാ​ണ്​​ പി.​ആ​ർ.​എ​സ്.​എ​സി​​​െൻറ ദൗ​ത്യം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinasatelliteWorld Newsmalayalam news
News Summary - China launches satellite for Pakistan-world news
Next Story