Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോ​ങ്കോങ്ങിൽ...

ഹോ​ങ്കോങ്ങിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം രൂക്ഷം; മുന്നറിയിപ്പുമായി ചൈന

text_fields
bookmark_border
ഹോ​ങ്കോങ്ങിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം രൂക്ഷം; മുന്നറിയിപ്പുമായി ചൈന
cancel
ബെ​യ്​​ജി​ങ്​: ചൈ​ന​യു​ടെ ഭാ​ഗ​മാ​യ പ്ര​ത്യേ​ക ഭ​ര​ണ​മേ​ഖ​ല​യാ​യ ഹോ​​ങ്കോ​ങ്ങി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ് ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഞാ​യ​റാ​ഴ്​​ച അ​ര​ങ്ങേ​റി​യ വ​മ്പ​ൻ റാ​ലി​യി​ൽ സ​ർ​ക്കാ​ർ കെ​ട്ടി​ട​ ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സി​നും നേ​ർ​ക്ക്​ അ​ക്ര​മ​​മു​ണ്ടാ​യ​തോ​ടെ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന രം​ഗ​ത്തെ​ത്തി.

ചി​ല കേ​സു​ക​ളി​ൽ പി​ടി​യി​ലാ​വു​ന്ന​വ​രെ ചൈ​ന​യി​ലേ​ക്ക്​ നാ​ടു​ക​ട​ത്തു​ന്ന​തി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ല്ലി​നെ​തി​രെ​യാ​ണ്​ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ ഇ​തു പി​ൻ​വ​ലി​ച്ചെ​ങ്കി​ലും വോ​ട്ട​വ​കാ​ശ വ്യാ​പ​നം, ചൈ​ന അ​നു​കൂ​ല ന​ഗ​ര മേ​ധാ​വി കാ​രി ലാ​മി​​െൻറ രാ​ജി തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി പ്ര​ക്ഷോ​ഭ​ക​ർ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച​ത്തെ റാ​ലി​യി​ൽ 4,30,000 പേ​ർ അ​ണി​നി​ര​ന്ന​താ​യാ​ണ്​ നേ​തൃ​ത്വം ന​ൽ​കി​യ സി​വി​ൽ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ ഫ്ര​ണ്ട്​ അ​വ​കാ​ശ​പ്പെ​ട്ട​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newshong kong protest
News Summary - china-lashes-hong-kong-protest-world news
Next Story