Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​നോ​ഹ​രം, ചൈ​ന​യു​ടെ...

മ​നോ​ഹ​രം, ചൈ​ന​യു​ടെ ‘​സോ​ളാ​ർ പാ​ണ്ട’

text_fields
bookmark_border
മ​നോ​ഹ​രം, ചൈ​ന​യു​ടെ ‘​സോ​ളാ​ർ പാ​ണ്ട’
cancel

ബെ​യ്​​ജി​ങ്​: സോ​ളാ​ർ പ്ലാ​ൻ​റു​ക​ൾ ഏ​റെ സ്​​ഥാ​പി​ച്ച രാ​ജ്യ​മാ​ണ്​ ചൈ​ന. എ​ന്നാ​ൽ, ഇ​ത്ത​വ​ണ പൂ​ർ​ത്തി​യാ​ക്കി​യ സോ​ളാ​ർ പ്ലാ​ൻ​റ്​ ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യാ​ണ്. കൂ​റ്റ​ൻ പാ​ണ്ട മൃ​ഗ​ത്തി​​​​െൻറ മാ​തൃ​ക​യി​ലാ​ണ്​ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ൻ​ഷി പ്ര​വി​​ശ്യ​യി​ലെ ഡാ​റ്റ​ങ്​ മേ​ഖ​ല​യി​ലാ​ണ്​ ഇൗ ​മ​നോ​ഹ​ര പ്ലാ​ൻ​റ്. 248 ഏ​ക്ക​റി​ലാ​ണ്​ പാ​ണ്ട​യു​ടെ ആ​കൃ​തി​യി​ൽ സോ​ളാ​ർ ലീ​ഫു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 100 മെ​ഗാ​വാ​ട്ട്​ ശേ​ഷി​യു​ള്ള പ്ലാ​ൻ​റാ​ണി​ത്. മി​ക്ക സോ​ളാ​ർ പ്ലാ​ൻ​റു​ക​ളും നി​ശ്ചി​ത ആ​കൃ​തി​യി​ല്ലാ​തെ നി​ര​നി​ര​ക​ളാ​യി​ട്ടാ​യി​രി​ക്കും സ്​​ഥാ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വ്യ​ത്യ​സ്​​ത​മാ​യ ചി​ല രൂ​പ​ങ്ങ​ളി​ൽ പ്ലാ​ൻ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പാ​ണ്ട​യു​ടെ ക​ണ്ണ്​ വ്യ​ത്യ​സ്​​ത  ഭാ​ഗ​ത്തി​ലേ​ക്ക്​ നോ​ക്കു​ന്ന രീ​തി​യി​ൽ ത്രി​മാ​ന​രൂ​പ​ത്തി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന.

പു​തു​ത​ല​മു​റ​യെ സോ​ളാ​ർ പ്ലാ​ൻ​റു​ക​ളി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ ഇ​ത്ത​രം രൂ​പ​ങ്ങ​ളി​ൽ പ്ലാ​ൻ​റു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തെ​ന്ന്​ പ​ദ്ധ​തി​യു​ടെ സി.​ഇ.​ഒ അ​ല​ൻ ലി ​അ​റി​യി​ച്ചു. ജൂ​ൺ 30ഒാ​ടു​കൂ​ടെ ഇൗ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ മ​റ്റു പ്ലാ​ൻ​റു​ക​ൾ രാ​ജ്യ​ത്തി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കും. 
കാ​ർ​ബ​ൺ​ഡൈ ഒാ​ക്​​സൈ​ഡ്​ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്ന്​ കു​റ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ വ​ൻ​തോ​തി​ൽ​ സോ​ളാ​ർ പ​ദ്ധ​തി​ക​ൾ സ്​​ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​ക​ദേ​ശം 20 ല​ക്ഷം ട​ൺ കാ​ർ​ബ​ൺ​ഡൈ ഒാ​ക്​​സൈ​ഡ്​ കു​റ​ക്കാ​നാ​ണ്​ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newspandamalayalam newssolar power
News Summary - China just built a solar power array that looks like a panda
Next Story