Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right120 കി​ലോ ഗ്രാം...

120 കി​ലോ ഗ്രാം ​ആ​യു​ധം വ​ഹി​ക്കാ​വു​ന്ന ഹെ​ലി​കോ​പ്​​റ്റ​ർ വി​ക​സി​പ്പി​ച്ചു

text_fields
bookmark_border
china-helicopter
cancel

ബെ​യ്​​ജി​ങ്​: 120 കി​ലോ ഗ്രാം ​വ​രെ​യു​ള്ള ആ​യു​ധം വ​ഹി​ക്കാ​വു​ന്ന ആ​ളി​ല്ലാ ഹെ​ലി​കോ​പ്​​റ്റ​ർ വി​ക​സി​പ്പി​ച്ച്​ ചൈ​ന. എ.​വി.500 ഡ​ബ്ല്യു എ​ന്ന പേ​രു​ള്ള യു​ദ്ധ ഹെ​ലി​കോ​പ്​​റ്റ​റു​ക​ളാ​ണ്​ ​െചെ​നീ​സ്​ സ​ർ​ക്കാ​റി​നു കീ​ഴി​ലു​ള്ള ഏ​വി​യേ​ഷ​ൻ ഇ​ൻ​ഡ​സ്​​ട്രി ക്രോ​പ്​ ഒാ​ഫ്​ ചൈ​ന (എ.​വി.​െ​എ.​സി) ക​മ്പ​നി നി​ർ​മി​ച്ച​ത്. വി​ദേ​ശ വി​പ​ണി​ക​ൾ ല​ക്ഷ്യം​വെ​ച്ചാ​ണ്​ ചൈ​ന​യു​ടെ പു​തി​യ പ​രീ​ക്ഷ​ണം.

ചൈ​ന​യു​ടെ നാ​ലാ​മ​ത്​ ആ​ഗോ​ള ഹെ​ലി​കോ​പ്​​റ്റ​ർ എ​ക്​​പോ​യി​ൽ ഇ​വ പ്ര​ദ​ർ​ശ​ന​ത്തി​നു വെ​ക്കു​മെ​ന്നാ​ണ്​ വി​വ​രം. അ​മേ​രി​ക്ക, റ​ഷ്യ, ഫ്രാ​ൻ​സ്​ തു​ട​ങ്ങി 22 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യു​ധ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ അ​ന്താ​രാ​ഷ്​​ട്ര എ​ക്​​പോ​യി​ൽ പ​െ​ങ്ക​ടു​ക്കും. 7.2 മീ​റ്റ​ർ നീ​ള​മു​ള്ള ഇൗ ​ഹെ​ലി​കോ​പ്​​റ്റ​റു​ക​ൾ മ​ണി​ക്കൂ​റി​ൽ 170 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യു​ള്ള​വ​യാ​ണ്. അ​ന്താ​രാ​ഷ്​​ട്ര ആ​യു​ധ വി​പ​ണി​യി​ൽ ചൈ​നീ​സ്​ ഹെ​ലി​കോ​പ്​​റ്റ​റു​ക​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും ഡ്രോ​ൺ മോ​ഡ​ൽ ഹെ​ലി​കോ​പ്​​റ്റ​റു​ക​ൾ ആ​ദ്യ​മാ​യാ​ണ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaasiaworld newsmalayalam newsHeavy HelicopterInvented
News Summary - China Invented 120 kg Weapon New Heavy Helicopter -World News
Next Story