Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ മധ്യസ്ഥതാ...

ട്രംപി​െൻറ മധ്യസ്ഥതാ വാഗ്​ദാനം നിരസിച്ച്​ ചൈനയും; ​ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കും

text_fields
bookmark_border
ട്രംപി​െൻറ മധ്യസ്ഥതാ വാഗ്​ദാനം നിരസിച്ച്​ ചൈനയും; ​ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കും
cancel

ബെയ്​ജിങ്​: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ട്രംപി​​​​െൻറ മധ്യസ്ഥതാ വാഗ്​ദാനം നിരസിച്ച്​ ചൈനയും. ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ ചൈന വ്യക്​തമാക്കി. നേരത്തെ ഇന്ത്യയും സമാനനിലപാട്​ സ്വീകരിച്ചിരുന്നു. ചൈനീസ്​ വിദേശകാര്യവക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​.

കഴിഞ്ഞ തവണയും അതിർത്തി തർക്കമുണ്ടായപ്പോൾ ചെന്നൈയിലും വുഹാനിലും നടത്തിയ ചർച്ചകളിലൂടെയാണ്​ അത്​ പരിഹരിച്ചത്​. ഇരു രാജ്യങ്ങളും യു.എസിനെ കരുതിയിരിക്കണമെന്നും ചൈന മുന്നറിയിപ്പ്​ നൽകുന്നു. മേഖലയിലെ സമാധാനം ഇല്ലാതാക്കാനാണ്​ യു.എസ്​ ശ്രമമെന്നും ചൈന കുറ്റപ്പെടുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinamalayalam newsindia newsborder issue
News Summary - China, India don’t need US help on their frictions-World news
Next Story