Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൊവിഡ്​-19: ഭീതി...

കൊവിഡ്​-19: ഭീതി അയൽരാജ്യങ്ങള​ിലേക്ക്​

text_fields
bookmark_border
corona-virus
cancel

ബെ​യ്​​ജി​ങ്​: കൊവിഡ്​-19​ ബാ​ധ​യേ​റ്റ്​ 115 പേ​ർ​കൂ​ടി മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​തോ​ടെ ചൈ​ന​യി​ൽ മ​ര​ണ​സ ം​ഖ്യ 2,233 ആ​യി. വു​ഹാ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ ഹു​െ​ബ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ്​ വ്യാ​ഴാ​ ഴ്​​ച ഏ​റെ​യും മ​ര​ണം. പു​തു​താ​യി 411 പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ്​​ബാ​ധി​ത​രു​ടെ എ​ ണ്ണം രാ​ജ്യ​ത്ത്​ 75,400 ക​ട​ന്നു.

വൈ​റ​സ്​ ബാ​ധി​ത​രെ ക​ണ​ക്കാ​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡം ദി​വ​സ​ങ്ങ​ൾ​ക്കി​ ടെ ചൈ​ന വീ​ണ്ടും മാ​റ്റി​യ​തോ​ടെ പു​തു​താ​യി രോ​ഗി​ക​ളാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​ന്നി​ട്ടു ​ണ്ട്. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ം ക​ണ്ടെ​ത്തു​ന്ന​വ​രെ മാ​ത്ര​മാ​കും ഇ​നി ഈ ​​ഗ​ണ​ത്തി​ൽ പെ​ടു​ത്തു​ക.

രാ​ജ്യ​ത്ത്, ഹു​െ​ബ​ക്കു​​പു​റ​ത്ത്​ ര​ണ്ടു ജ​യി​ലു​ക​ളി​ൽ രോ​ഗം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഷാ​ൻ​ഡോ​ങ്, സെ​ജി​യാ​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ 258 ത​ട​വു​കാ​രി​ലാ​ണ്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഹു​െ​ബ​യി​ൽ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച ഒ​രു യു​വ ഡോ​ക്​​ട​ർ​കൂ​ടി മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, അ​യ​ൽ​രാ​ജ്യ​മാ​യ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ഒ​രാ​ൾ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന്​ മ​രി​ച്ച​ത്​ ആ​ശ​ങ്ക​യു​യ​ർ​ത്തി​. 100 ഓ​ളം പേ​ർ​ക്കാ​ണ്​ ഒ​രു ദി​വ​സ​ത്തി​നി​ടെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്​. 204 രോ​ഗി​ക​ളു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ദെ​യ്​​ഗു പ്ര​വി​ശ്യ​യി​ലാ​ണ്​ അ​തി​വേ​ഗം പ​ട​രു​ന്ന​ത്.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, ജ​പ്പാ​ൻ തീ​ര​ത്ത്​ നി​ർ​ത്തി​യി​ട്ട ആ​ഡം​ബ​ര ക​പ്പ​ൽ ​ഡ​യ​മ​ണ്ട്​ പ്രി​ൻ​സ​സി​ലെ ര​ണ്ടു യാ​ത്ര​ക്കാ​ർ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. ഹോ​​ങ്കോ​ങ്ങി​ൽ പു​തു​താ​യി ഒ​രു പൊ​ലീ​സ്​ ഓ​ഫി​സ​ർ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ, ഹോ​​ങ്കോ​ങ്ങി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 69 ആ​യി. ചൈ​ന​ക്കു​പു​റ​ത്ത്​ 26ഓ​ളം രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ നി​ല​വി​ൽ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. 11 പേ​ർ മ​രി​ച്ചു.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ
ലോ​ക​ത്തെ ഭീ​തി​യി​ൽ​നി​ർ​ത്തി​യ കൊ​റോ​ണ ​ൈവ​റ​സ്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ ക​രു​തു​ന്ന പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​​​െൻറ ആ​ദ്യ സാ​മ്പി​ൾ ഏ​​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ചൈ​ന​യി​ലെ നാ​ൻ​പി​ങ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞേ ഇ​വ വി​പ​ണി​യി​ലെ​ത്തൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsasia-Pacificcorona virus
News Summary - China coronavirus outbreak-World news
Next Story