ഗസ്സയിൽ വെടിനിർത്തൽ ലംഘനം

22:07 PM
15/11/2019
ceasefire-violaion-n-gaza-151119.jpg

ഗസ്സസിറ്റി: ഈജിപ്​തി​​െൻറ മാധ്യസ്​ഥ്യത്തിൽ ഇസ്രായേലും ഫലസ്​തീൻ സായുധ സംഘടനയായ ഇസ്​ലാമിക്​ ജിഹാദും വെടിനിർത്തലിന്​ ധാരണയിലെത്തിയെങ്കിലും ഗസ്സയിൽ വ്യോമാക്രമണം തുടരുന്നു. ഇസ്​ലാമിക്​ ജിഹാദി​​െൻറ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ വെള്ളിയാഴ്​ച രാവിലെ ആക്രമണം നടത്തിയത്​ ഇസ്രായേലും സ്​ഥിരീകരിച്ചു.

വെടിനിർത്തലിനു ശേഷവും ഇസ്​ലമാമിക്​ ജിഹാദ്​ റോക്കറ്റാ​ക്രമണം തുടർന്നതായി ഇസ്രായേൽ ആരോപിച്ചു. രണ്ടുദിവസം നീണ്ട ഇസ്രായേൽ വ്യോമാക്രമണത്തിൽ 34 ഫലസ്​തീനികളാണ്​ കൊല്ല​പ്പെട്ടത്​. 

Loading...
COMMENTS