Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

രാ​ജി​വെ​ക്കി​ല്ലെ​ന്ന്​ ഹോ​​​​ങ്കോ​ങ്​ നേ​താ​വ്​ കാ​രീ ലാം

text_fields
bookmark_border
carrie-lam
cancel

​ഹോ​​​ങ്കോ​ങ്​: രാ​ജി​വെ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ഹോ​​​ങ്കോ​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ കാ​രീ ലാം. ​ഹോ​​​​ങ്കോ​ങ്ങി​ലെ ജ​നാ​ധി​പ​​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ലാം ​രാ​ജി​ക്കൊ​രു​ങ്ങി​യെ​ന്ന രീ​തി​യി​ൽ ശ​ബ്​​ദ​രേ​ഖ പ്ര​ച​രി​ച്ചി​രു​ന്നു. റോ​യി​​ട്ടേ​ഴ്​​സ്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​ണ്​ ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്.

സാ​ധി​ക്കു​മാ​യി​രു​െ​ന്ന​ങ്കി​ൽ രാ​ജി​വെ​ക്കു​മാ​യി​രു​ന്നു എ​ന്ന്​ ഒ​രു സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ലാം ​പ​റ​യു​ന്ന​തി​​െൻറ ശ​ബ്​​ദ​രേ​ഖ​യാ​ണ്​ പു​റ​ത്താ​യ​ത്. നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ത​നി​ക്ക്​ അ​ധി​കാ​ര​മി​ല്ല എ​ന്നാ​ണ്​ ലാം ​പ​റ​യു​ന്ന​ത്. രാ​ജി​ക്കാ​ര്യം ത​ള്ളി​യെ​ങ്കി​ല​ും ശ​ബ്​​ദ​രേ​ഖ​യു​ടെ ആ​ധി​കാ​രി​ക​ത​യെ​കു​റി​ച്ച്​ ലാം ​ഒ​ന്നും പ​റ​ഞ്ഞി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beijingworld newsmalayalam newscarrie lamHong Kong leader
News Summary - Carrie Lam: Hong Kong leader 'never tendered resignation to Beijing -world news
Next Story