Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിൽ കാർബോംബ്...

സിറിയയിൽ കാർബോംബ് സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
സിറിയയിൽ കാർബോംബ് സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു
cancel

ഡമസ്കസ്: സിറിയയിലെ അസാസിൽ കാർ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. തിരക്കേറിയ നഗരഹൃദയത്തിലായിരുന്നു സ്ഫോടനം. മരണസംഖ്യം ഉ‍യരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

പത്ത് ദിവസങ്ങൾക്ക് മുമ്പ് റാഖ നഗരത്തിലെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിൻെറ കമാൻഡിങ് സ​െൻററിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ പത്ത് പേർ മരിച്ചിരുന്നു.

Show Full Article
TAGS:Car bombing syria world news malayalam news 
News Summary - Car bombing kills 14 people in Syria Azaz
Next Story