Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയൻ നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ എട്ടു മരണം

text_fields
bookmark_border
സിറിയൻ നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ എട്ടു മരണം
cancel
camera_altphoto for representation

സൻആ: തുർക്കിയുടെ നിയന്ത്രണത്തിലുള്ള വടക്കുകഴിക്കൻ സിറിയൻ നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ എട്ടു മരണം. 20ല േറെ പേർക്ക് പരിക്കേറ്റു.


തെൽ അബിയാദ് നഗരത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സുലുക് എന്ന ഗ്രാമത്തിലാണ് സ്ഫോടനം. കൊല്ലപ്പെട്ടവരിലേറെയും പ്രദേശവാസികളാണെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

തെൽ അബിയാദിലെ സിറിയ-തുർക്കി അതിർത്തിയിൽ കഴിഞ്ഞാഴ്ച 14 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിനു പിന്നാലെയാണ് പുതിയ സംഭവം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - car-blast-in-turkish-controlled-northeast-syrian-town-world news
Next Story