Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെലവുചുരുക്കൽ: പാക്...

ചെലവുചുരുക്കൽ: പാക് സർക്കാർ വാഹനങ്ങളുടെ ലേലം തുടങ്ങി

text_fields
bookmark_border
ചെലവുചുരുക്കൽ: പാക് സർക്കാർ വാഹനങ്ങളുടെ ലേലം തുടങ്ങി
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പാ​ക്​ സ​ർ​ക്കാ​റി​​​െൻറ തീ​രു​മാ​ന​മ​നു​സ​രി​ച്ച്​ ചെ​ല​വു​ചു​രു​ക്ക​ലി​​​െൻറ ഭാ​ഗ​മാ​യി നൂ​റി​ലേ​റെ ഗ​വ​ൺ​മ​​െൻറ്​ വാ​ഹ​ന​ങ്ങ​ളു​ടെ ലേ​ലം തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ച്ചു.

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ആ​ഡം​ഭ​ര കാ​റു​ക​ളു​ടെ വി​ൽ​പ​ന​യി​ലൂ​ടെ 200 കോ​ടി​യോ​ളം സ​മാ​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഇം​റാ​ൻ ഖാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​രം​ഭി​ച്ച ചെ​ല​വു​ചു​രു​ക്ക​ൽ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ന്ത്രി​മാ​രു​ടെ​യും വി​വി​ധ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും വി​മാ​ന​യാ​ത്ര​ക​ളും നി​യ​ന്ത്രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pmworld newsPak GovtPakistan governmentPakistan PM Imran Khan
News Summary - Car auctioned by Pak govt-World News
Next Story