Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകംബോഡിയയിൽ കെട്ടിടം...

കംബോഡിയയിൽ കെട്ടിടം തകർന്ന് 24 മരണം

text_fields
bookmark_border
കംബോഡിയയിൽ കെട്ടിടം തകർന്ന് 24 മരണം
cancel

നോം പെൻ: കംബോഡിയയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 24 ആയി. 23 പേർക്ക് പരിക്കേറ്റു. കെട്ടിട ാവശിഷ്ടങ്ങൾക്കിടയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്.

തലസ്ഥാനമായ നോം പെന്നിൽ നിന്നും 160 കിലോമീറ്റർ അകലെയുല്ല തീരദേശ പട്ടണമായ കേപിൽ ആണ് അപകടം. ഏഴു നിലയുള്ള കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന്‍റെ ഉടമസ്ഥരായ ദമ്പതികളെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പ്രധാനമന്ത്രി ഹുൻ സെൻ പറഞ്ഞു.

Show Full Article
TAGS:Cambodia building collapse 
News Summary - Cambodia building collapse death toll rises-world news
Next Story