Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറി​യ​യി​ലെ...

സിറി​യ​യി​ലെ അ​ഫ്​​രീ​നി​ൽ ബ്രി​ട്ടീ​ഷ്​ വ​നി​ത കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
സിറി​യ​യി​ലെ അ​ഫ്​​രീ​നി​ൽ ബ്രി​ട്ടീ​ഷ്​ വ​നി​ത കൊ​ല്ല​പ്പെ​ട്ടു
cancel

ഡ​മ​സ്​​ക​സ്​: സി​റി​യ​യി​ലെ അ​ഫ്​​രീ​നി​ൽ കു​ർ​ദ്​ സേ​ന​ക്കൊ​പ്പം ചേ​ർ​ന്ന ബ്രി​ട്ടീ​ഷ്​ വ​നി​ത കൊ​ല്ല​പ്പെ​ട്ടു. കു​ർ​ദ്​ വ​നി​ത​സേ​ന​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന്നാ കാം​ബ​ൽ എ​ന്ന ബ്രി​ട്ടീ​ഷ്​ പൗ​ര​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. കു​ർ​ദ്​ സേ​ന​വൃ​ത്ത​ങ്ങ​ളും കാം​ബ​ലി​​​െൻറ കു​ടും​ബ​വും ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇൗ ​മാ​സം 16ന്​ ​തു​ർ​ക്കി സേ​ന​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ​െഎ.​എ​സി​നെ​തി​രാ​യ കു​ർ​ദ്​ സേ​ന​യു​ടെ മു​ന്നേ​റ്റ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ്​ സ്വ​യം സ​ന്ന​ദ്ധ​യാ​യി ഇ​വ​ർ സി​റി​യ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, തു​ർ​ക്കി സേ​ന അ​ഫ്​​രീ​ൻ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​യ​തോ​ടെ ഇ​വ​രെ കു​ർ​ദ്​ സേ​ന ഇ​വി​ടേ​ക്ക്​ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syria Warkilledworld newsmalayalam newsAfrinTurkish forcesBritish womanfighting
News Summary - British woman killed fighting Turkish forces in Afrin
Next Story