Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്​ ഞങ്ങളുടെ ഏരിയ; കടുവയെ മുട്ടുകുത്തിച്ച്​ താറാവ് ​video

text_fields
bookmark_border
ഇത്​ ഞങ്ങളുടെ ഏരിയ; കടുവയെ മുട്ടുകുത്തിച്ച്​ താറാവ് ​video
cancel

സിഡ്നി: കടുവക്ക്​ മുന്നിൽപെട്ട താറാവി​​െൻറ ഗതിയെന്തായിരിക്കുമെന്ന്​ പറഞ്ഞറിയിക്കേണ്ടതില്ല. എന്നാൽ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന താറാവിനെ പിടിക്കാൻ ഒരു കടുവ ശ്രമിച്ചപ്പോൾ സംഭവിച്ചതെന്തായിരിക്കും.

സിംബിയോ വൈൽഡ്​ ലൈഫ്​ പാർക്​ എന്ന ഫേസ്ബുക് ​പേജിൽ പോസ്റ്റ്​ ചെയ്​ത വിഡിയോയാണ് ​ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്​.  സിമ്പിളായി കിട്ടുമെന്ന്​ കരുതി  താറാവിനെ പിടിക്കാൻ പോകുന്ന കടുവ പഠിച്ച പണി പതിനെട്ടും​ പയറ്റിയിട്ടും നീന്തിയും മുങ്ങിയും പായുന്ന താറാവി​​െൻറ അടുത്ത്​ പോലുമെത്താൻ ​ കഴിയുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bravest Duck Ever plays with Tiger for fun
Next Story