Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബം​ഗ്ലാ​ദേ​ശി​ൽ...

ബം​ഗ്ലാ​ദേ​ശി​ൽ 2000ത്തോ​ളം പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ന്ന്​ ബി.​എ​ൻ.​പി

text_fields
bookmark_border
ബം​ഗ്ലാ​ദേ​ശി​ൽ 2000ത്തോ​ളം പേ​രെ  അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ന്ന്​ ബി.​എ​ൻ.​പി
cancel

ധാ​ക്ക: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ആ​ഴ്​​ച​ക​ൾ മാ​ത്രം ശേ​ഷി​ക്കെ, 2000ത്തോ​ളം പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ബം​ഗ്ലാ​ദേ​ശ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി (ബി.​എ​ൻ.​പി). ഡി​സം​ബ​ർ 30നാ​ണ്​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രു മാ​സം മു​മ്പ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ഇ​തു​വ​രെ​യാ​യി 1972 പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ന്നാ​ണ്​ ബി.​എ​ൻ.​പി​യു​ടെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestedBNP
News Summary - BNP claims oleaders, activists arrested
Next Story