പ​സ​ഫി​ക്​ സ​മു​ദ്രം ക​ട​ന്ന്​ അ​ന്ധ​നാ​വി​ക​ൻ 

00:07 AM
21/04/2019
ടോ​ക്യോ:  പ​സ​ഫി​ക്​ സ​മു​ദ്രം താ​ണ്ടി ജ​പ്പാ​നി​ലെ അ​ന്ധ നാ​വി​ക​നാ​യ മി​ത്​​സു​ഹി​റോ ഇ​വാ​മോ​​ട്ടോ. ആ​ദ്യ​മാ​യാ​ണ്​ കാ​ഴ്​​ച​ശ​ക്​​തി​യി​ല്ലാ​ത്തൊ​രാ​ൾ ക​പ്പ​ലി​ൽ പ​സ​ഫി​ക്​ സ​മു​ദ്രം താണ്ടിയ​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സാ​ൻ​ഡി​യാ​ഗോ​യി​ൽ താ​മ​സി​ക്കു​ന്ന ഈ 52​കാ​ര​ൻ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യ​ത്. 14,000 കി.​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു.  ​െഫ​ബ്രു​വ​രി 24ന്​ ​ആ​രം​ഭി​ച്ച യാ​ത്ര​യി​ൽ സ​ഹാ​യി​ക്കാ​ൻ അ​മേ​രി​ക്ക​ൻ നാ​വി​ക​നാ​യ ഡ​ഗ്​ സ്​​മി​ത്തു​മു​ണ്ടാ​യി​രു​ന്നു. 
Loading...
COMMENTS