Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിലെ...

പാകിസ്​താനിലെ ക്വെറ്റയിൽ സ്​ഫോടനം: 16 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
blast
cancel

ക്വെറ്റ: പാകിസ്​താനിലെ ക്വെറ്റയിലുണ്ടായ സ്​ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. പന്ത്രണ്ട്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ക്വെറ്റയിലെ പച്ചക്കറി മാർക്കറ്റിലാണ്​ സ്​ഫോടക വസ്​തു പൊട്ടിത്തെറിച്ചത്​.

മരണസംഖ്യ ഇനിയും ഉയരാനാണ്​ സാധ്യതയെന്ന്​ എക്​സ്​പ്രസ്​ ട്രിബ്യൂൺ റിപ്പോർട്ട്​ ചെയ്യുന്നു. പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്​. സ്​ഫോടനത്തിന്​ പിന്നിൽ പ്രവർത്തിച്ചത്​ ആരാണെന്ന്​ അന്വേഷിച്ചുവരികയാണ്​.

Show Full Article
TAGS:blast Quetta quetta blast world news malayalam news 
News Summary - blast in quetta;16 killed -world news
Next Story