Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊളംബോക്കടുത്ത്​...

കൊളംബോക്കടുത്ത്​ സ്​ഫോടനശബ്​ദം കേട്ടതായി റിപ്പോർട്ട്​

text_fields
bookmark_border
Security
cancel

കൊളംബോ: ഈസ്​റ്റർ ദിനത്തിൽ 359 പേരുടെ മരണത്തിനിടയാക്കിയ സ്​ഫോടന പരമ്പരക്ക്​ ശേഷം ശ്രീലങ്കയിൽ വീണ്ടും സ്​ഫോ ടനമുണ്ടായെന്ന്​ സൂചന. ​െകാളം​േബായിൽ നിന്ന്​ 40 കിലേമീറ്റർ അകലെയുള്ള പുഗോഡയിലാണ്​ സ്​​ഫോടനം നടന്നതെന്നാണ് ​റിപ്പോർട്ട്​.

പുഗോഡയിലെ മജിസ്​ട്രേറ്റ്​ കോടതിക്ക്​ പിറകിലായുള്ള ഒഴിഞ്ഞ സ്​ഥലത്തു നിന്ന്​ സ്​ഫോടന ശബ്​ദം കേട്ടതായി വാർത്താ ഏജൻസിയായ റോയി​ട്ടേഴ്​സ്​ റി​േപ്പാർട്ട്​ ചെയ്​തു. ​സംഭവത്തെ കുറിച്ച്​ ​അന്വേഷണം നടത്തുകയാണെന്ന്​ പൊലീസ്​ അറിയിച്ചു.

ഇൗസ്​റ്റർ ദിനത്തിലെ സ്​​േഫാടന പരമ്പരക്ക്​ ശേഷം അതിജാഗ്രതയിലിരിക്കുന്ന രാജ്യത്തെ തലസ്​ഥാന നഗരിക്കടുത്ത്​ വീണ്ടും സ്​​േഫാടനമുണ്ടായെന്ന വാർത്തകൾ ആശങ്കക്കിടവെച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSreelanka BlastBlast Sound
News Summary - Blast Heard In Sri Lanka's Pugoda - World News
Next Story