Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅൽജസീറ ...

അൽജസീറ  അടച്ചുപൂട്ടുമെന്ന്​ ഭീഷണി

text_fields
bookmark_border
അൽജസീറ  അടച്ചുപൂട്ടുമെന്ന്​ ഭീഷണി
cancel

തെ​ൽ​അ​വീ​വ്​: മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​​െൻറ പേ​രി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​തി​ന്​ പി​ന്നാ​ലെ, അ​ൽ​ജ​സീ​റ  ചാ​ന​ലി​​െൻറ ജ​റൂ​സ​ലം ഒാ​ഫി​സ്​ അ​ട​ച്ചു​പൂ​ട്ടു​​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി ഇ​സ്രാ​യേ​ൽ  പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്ത്.

വ്യാ​ഴാ​ഴ്​​ച  രാ​വി​ലെ​യാ​ണ്​ അ​ൽ​ജ​സീ​റ ചാ​ന​ൽ പ്ര​കോ​പ​നം സൃ​ഷ്​​ടി​ക്കു​ക​യാ​ണെ​ന്ന്​  നെ​ത​ന്യാ​ഹു ത​​െൻറ ഫേ​സ്​​ബു​ക്ക്​​ പേ​ജി​ലൂ​ടെ ആ​​രോ​പി​ച്ച​ത്. നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സാ​ധ്യ​മ​ല്ലെ​ങ്കി​ൽ, ചാ​ന​ലി​​​െൻറ ജ​റൂ​സ​ലം ഒാ​ഫി​സ്​ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ത​ന്യാ​ഹു​വി​​െൻറ പ്ര​സ്​​താ​വ​ന​യെ അ​ൽ​ജ​സീ​റ ത​ള്ളി. പ്ര​സ്​​താ​വ​ന​ ത​ള്ളു​ന്ന​താ​യി ചാ​ന​ൽ പു​റ​ത്തി​റ​ക്കി​യ ​പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahuasia pacificbanworld newsAl-Jazeeramalayalam news
News Summary - Benjamin Netanyahu threatens to expel al-Jazeera from Israel-world news
Next Story