Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെ​ത​ന്യാ​ഹു​​വി​െൻറ...

നെ​ത​ന്യാ​ഹു​​വി​െൻറ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി

text_fields
bookmark_border
netanyahu
cancel

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​​െൻറ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്ന​തി​നാ​യി സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന് ഡ​ൽ​ഹി​യി​ലെ​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നെ​ത​ന്യാ​ഹു ഇ​സ്രാ​യേ​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളെ തു​ട​ർ​ന്നാ​ണ്​ യാ​ത്ര റ​ദ്ദാ​ക്കി​യ​ത്.

സെ​പ്​​റ്റം​ബ​ർ17​നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. യാ​ത്ര റ​ദ്ദാ​ക്കു​ന്ന കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി നെ​ത​ന്യാ​ഹു ചൊ​വ്വാ​ഴ്​​ച സം​സാ​രി​ച്ചു. ഈ ​വ​ർ​ഷം ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര നെ​ത​ന്യാ​ഹു റ​ദ്ദാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahuindia visitworld newsmalayalam newsisrael election
News Summary - Benjamin Netanyahu cancels India visit due to Israel election -world news
Next Story