Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ദലൈലാമയുടെ പരിപാടിയിൽ...

​ദലൈലാമയുടെ പരിപാടിയിൽ ടിബറ്റുകാർ പ​െങ്കടുക്കുന്നത്​ ചൈന വിലക്കി

text_fields
bookmark_border
​ദലൈലാമയുടെ പരിപാടിയിൽ ടിബറ്റുകാർ പ​െങ്കടുക്കുന്നത്​ ചൈന വിലക്കി
cancel

ബീജിങ്​: ടിബറ്റൻ ആത്​മീയ നേതാവ്​ ദലൈലാമയുടെ പരിപാടിയിൽ ടിബറ്റൻ പൗരൻമാർ പ​െങ്കടുക്കുന്നത്​ ചൈനീസ്​ സർക്കാർ വിലക്കി. നേപ്പാളിലെ ബോദ്​ഗയയിലാണ്​ ദലൈലാമയുടെ പരിപാടി നടക്കാനിരുന്നത്​. തീവ്രവാദത്തെയും വിഘടനവാദത്തെയും ചെറുക്കുന്നതിനായി കൂടുതൽ യാത്ര നിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന് ചൈനീസ്​ പത്രമായ ​ഗ്ലോബൽ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതാണ്​ ഇപ്പോൾ വിവാദമായിരിക്കുന്നത്​.

ൈചനക്ക്​ തങ്ങളുടെമേൽ ഇത്തരമൊരു നിയന്ത്രണം സമീപ ഭാവിയിൽ ഏർപ്പെടുത്താൻ കഴിയില്ലെന്ന്​ നിലപാടിലാണ്​ ടിബറ്റ്​. 2016 നവംബർ മുതൽ ടിബറ്റൻ പൗരൻമാരുടെ പാസ്​പോർട്ട്​ റദ്ദാക്കുന്നത്​ ചൈനീസ്​ സർക്കാർ ആരംഭിച്ചിരുന്നു. ഇവർക്ക്​ മേൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ്​ ചൈന ഇത്തരമൊരു നടപടി എടുത്തതെന്നാണ് റിപ്പോർട്ട്​.

നേപ്പാളിലേക്കുള്ള വിമാന സർവീസുകളിലും ടൂർ പാക്കേജുകളിലും നിയന്ത്രണമേർപ്പെടുത്താനും ചൈനീസ്​ സർക്കാറി​െൻറ നിർദേശമുണ്ടെന്ന്​ നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ടിബറ്റൻ പൗരൻമാരുടെ ബന്ധുക്കളാരെങ്കിലും നേപ്പാളിലുണ്ടെങ്കിൽ ദലൈലാമയുടെ പരിപാടി തുടങ്ങുന്നതിന്​ മുമ്പ്​ അവരോട്​ തിരിച്ചെത്താൻ ആവശ്യപ്പെടണമെന്ന് ടിബറ്റൻ പൗരൻമാരോട്​ ​ ചൈന നിർദേശിച്ചതായി വാർത്തകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaDalai Lama
News Summary - Beijing bars Tibetans from Dalai Lama event, seizes passports
Next Story