Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ ക്യാമ്പുകളിലെ വിദേശ സന്നദ്ധ പ്രവർത്തകർക്ക്​ പ്രത്യേക വിസ -ശൈഖ്​ ഹസീന

text_fields
bookmark_border
റോഹിങ്ക്യൻ ക്യാമ്പുകളിലെ വിദേശ സന്നദ്ധ പ്രവർത്തകർക്ക്​ പ്രത്യേക വിസ -ശൈഖ്​ ഹസീന
cancel

ധാക്ക: ബംഗ്ലാദേശി​െല റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന വിദേശ സന്നദ്ധ പ്രവർത്തകരുടെ ​വിസ പ്രശ്​നം പരിഹരിക്കു​െമന്ന്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന. മ്യാൻമറിലെ കാനഡയുടെ പ്രത്യേക നയതന്ത്ര പ്രതിനിധി ബോബ്​ റെയെ സന്ദർശിച്ച ശേഷമാണ്​ പ്രധാനമന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​. 

ബംഗ്ലാദേശിലേക്ക്​ ടൂറിസ്​റ്റ്​ വിസയിൽ വന്നാണ്​ ഇവർ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നത്​.  സന്നദ്ധ പ്രവർത്തകരുടെ ഇടയിൽ നിന്ന്​ ചില വിദേശ പൗരൻമാർ ബംഗ്ലാദേശി​േലക്ക്​ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി സർക്കാറിന്​ അറിയാമെന്നും​ ഹസീന വ്യക്​തമാക്കി. ഇത്​ സ്​ത്രീകളെയും കുട്ടികളെയും കടത്തുന്നതിലേക്കും ലൈംഗികാതിക്രമങ്ങളിലേക്കും നയിക്കും. ഇൗ പ്രശ്​നം പരിഹരിക്കാൻ സന്നദ്ധ പ്രവർത്തകർക്ക്​ പ്രത്യേക കാറ്റഗറി വിസ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsSheikh Hasinamalayalam newsRohingya campForeign Relief WorkersSpecial Visa
News Summary - B'desh to issue special visa for relief workers in Rohingya camps - World News
Next Story