Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാ​സാ​യു​ധാ​ക്ര​മ​ണം കെ​ട്ടു​ക​ഥ​യെ​ന്ന്​ ബ​ശ്ശാ​ർ 

text_fields
bookmark_border
രാ​സാ​യു​ധാ​ക്ര​മ​ണം കെ​ട്ടു​ക​ഥ​യെ​ന്ന്​ ബ​ശ്ശാ​ർ 
cancel

ഡമസ്കസ്: ഇദ്ലിബ് പ്രവിശ്യയിൽ സൈന്യം രാസായുധപ്രയോഗം നടത്തിയെന്നത് നൂറുശതമാനവും കെട്ടിച്ചമച്ച  കഥയാണെന്ന് സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദ്. ഇൗ കെട്ടുകഥയിലൂടെ സിറിയൻ േവ്യാമതാവളം ആക്രമിച്ച നടപടി യു.എസ് ന്യായീകരിക്കുകയാണ്. എല്ലാ കഥകളും അവരാണ് സൃഷ്ടിക്കുന്നതെന്നും ബശ്ശാർ പറഞ്ഞു. അമേരിക്കൻ ആക്രമണത്തെ തുടർന്ന് ആദ്യമായാണ് ബശ്ശാർ പ്രതികരിക്കുന്നത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bashar al Assad: Syria chemical attack is '100 per cent fabrication'
Next Story