Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ...

ബംഗ്ലാദേശിൽ വോ​െട്ടടുപ്പിനിടെ സംഘർഷം; രണ്ട്​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ബംഗ്ലാദേശിൽ വോ​െട്ടടുപ്പിനിടെ സംഘർഷം; രണ്ട്​ പേർ കൊല്ലപ്പെട്ടു
cancel

ധാക്ക: ബംഗ്ലാദേശിലെ വോ​െട്ടടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ രണ്ട്​ പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശ്​ നാഷണലിസ് ​റ്റ്​ പാർട്ടി പ്രവർത്തകരും അവാമി ലീഗിനെ പിന്തുണക്കുന്നവരും തമ്മിലാണ്​ സംഘർഷമുണ്ടായത്​.

ബംഗ്ലാദേശ്​ നഗ രമായ ബാഷ്​കാലിയിൽ ​പോളിങ്​ സ്​റ്റേഷൻ പിടിച്ചവർക്ക്​ നേരെ പൊലീസ്​ നടത്തിയ വെടിവെപ്പിലാണ്​ ഒരാൾ കൊല്ലപ്പെട്ടത്​. കാഗ്രയിൽ അവാമി പാർട്ടി നേതാക്കൾ നടത്തിയ ആക്രമണത്തിലാണ്​ മറ്റൊരാൾ കൊല്ലപ്പെട്ടത്​.


ആഴ്​ചകൾ നീണ്ടുനിന്ന പ്രചാരണത്തിനൊടുവിൽ കനത്ത സുരക്ഷക്കിടെയാണ്​ ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.പ്രാദേശിക സമയം എട്ട്​ മണിയോടെയാണ്​ വോ​െട്ടടുപ്പ്​ ആരംഭിച്ചത്​. 40,000 പോളിങ്​ സ്​റ്റേഷനുകളാണ്​ ഉള്ളത്​. നാല്​ മണിക്കാണ്​ പോളിങ്​ അവസാനിക്കുക. നാലാമതും അധികാരത്തിലെത്തിനാണ്​ ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന ശ്രമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshworld newsSheikh Hasinamalayalam newsconfident
News Summary - Bangladesh Votes Amid Clashes, Sheikh Hasina "Certainly Confident" Of Win-World news
Next Story