Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightറോ​ഹി​ങ്ക്യ​ക​ളെ...

റോ​ഹി​ങ്ക്യ​ക​ളെ ദ്വീ​പി​ലേ​ക്ക​യ​ക്കു​ന്ന​ത് ബം​ഗ്ലാദേ​ശ്​ വീ​ണ്ടും​ മാ​റ്റി​വെ​ച്ചു

text_fields
bookmark_border
Thengar-Char-island
cancel
camera_altREUTERS/Mohammad Ponir Hossain

ധാ​ക്ക: രാ​ജ്യ​ത്തു​ള്ള ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ദ്വീ​പി​ലേ​ക്ക​യ​ക് കാ​നു​ള്ള വി​വാ​ദ തീ​രു​മാ​നം ബം​ഗ്ലാ​ദേ​ശ്​ വീ​ണ്ടും മാ​റ്റി​വെ​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ല​വ​ർ ​ഷ​ത്തി​ൽ കൊ​ടു​ങ്കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള, ഭ​ഷ​ൻ ചാ​ർ ദ്വീ​പി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള തീ​രു​മാ​നം നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു.

റോ​ഹി​ങ്ക്യ​ക​ളെ മ്യാ​ന്മ​റി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ന​യ​ത​ന്ത്ര സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും അ​വ​രെ ദ്വീ​പി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള തീ​രു​മാ​നം മാ​റ്റി​വെ​ച്ച​താ​യും ദു​ര​ന്ത നി​വാ​ര​ണ സ​ഹ​മ​ന്ത്രി ഇ​നാ​മു​ർ​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshRohingyaworld news
News Summary - bangladesh rohingya-world news
Next Story