Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാ​ലി​ദ സി​യ​യു​ടെ...

ഖാ​ലി​ദ സി​യ​യു​ടെ ഒാ​ഫി​സി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന

text_fields
bookmark_border
ഖാ​ലി​ദ സി​യ​യു​ടെ ഒാ​ഫി​സി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന
cancel

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​ധാ​ന പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യു​ടെ ഒാ​ഫി​സി​ൽ പൊ​ലീ​സ്​ റെ​യ്​​ഡ്. ദേ​ശ​വി​രു​ദ്ധ​രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​നെ​ന്ന പേ​രി​ലാ​ണ്​ പൊ​ലീ​സ്​ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, റെ​യ്​​ഡി​ൽ ഇ​ത്ത​രം രേ​ഖ​ക​െ​ളാ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖാ​ലി​ദ സി​യ​യു​ടെ ഒാ​ഫി​സി​​​െൻറ പൂ​ട്ട്​ ത​ക​ർ​ത്താ​ണ്​ പൊ​ലീ​സ്​ അ​ക​ത്തു​ക​ട​ന്ന​ത്. റെ​യ്​​ഡ്​ വി​വ​ര​മ​റി​ഞ്ഞ്​ സി​യ​യു​ടെ ബം​ഗ്ലാ​ദേ​ശ്​ നാ​ഷ​ന​ലി​സ്​​റ്റ്​ പാ​ർ​ട്ടി ​അ​നു​യാ​യി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. പി​ന്നീ​ട്​ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​ത്തി​ൽ ര​ണ്ടു​ മ​ണി​ക്കൂ​റോ​ളം നീ​ണ്ട റെ​യ്​​ഡ്​ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. റെ​യ്​​ഡ്​ ബി.​എ​ൻ.​പി​യെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​​​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ സി​യ​യു​ടെ വ​ക്​​താ​വ്​ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khaleda zia
News Summary - Bangladesh Police Raid Khaleda Zia's Office
Next Story