ആ​സ്​​​ട്രിയയിൽ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കു​ന്നു

23:14 PM
16/05/2019
headscarf
വിയന്ന: ആ​സ്​​​ട്രിയ​യി​ലെ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ശി​രോ​വ​സ്​​ത്രം നി​രോ​ധി​ക്കാ​ൻ വ​ല​തു​പ​ക്ഷ സ​ർ​ക്കാ​റി​​​െൻറ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മം  ബു​ധ​നാ​ഴ്​​ച പാ​സാ​ക്കി. എ​ന്നാ​ൽ, സി​ഖു​​കാ​രു​ടെ ത​ല​പ്പാ​വി​നും ജൂ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ കി​പ്പ​ക്കും വി​ല​ക്കി​ല്ല. സ​ർ​ക്കാ​ർ നീ​ക്കം മു​സ്​​ലിം​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ ആ​സ്​​​ട്രിയ​ൻ മു​സ്​​ലിം ക​മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഭ​ര​ണ​ഘ​ട​ന കോ​ട​തി​യി​ൽ സ​ർ​ക്കാ​റിൻെറ തീ​രു​മാ​ന​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യും.
Loading...
COMMENTS